കേ​ന്ദ്ര വ​കു​പ്പു​ക​ളി​ല്‍ 6.83 ലക്ഷം ഒഴിവുകള്‍വി​വി​ധ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ 6.83 ല​ക്ഷം ത​സ്​​തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ലോ​ക്​​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.മൊ​ത്തം 38,02,779 ത​സ്​​തി​ക​ക​ളി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌​ ഒ​ന്നു​വ​രെ 31,18,956 പേ​ര്‍​ക്ക്​ നി​യ​മ​നം ന​ല്‍​കി​യ​താ​യി പേ​ഴ്​​സ​ന​ല്‍ സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്​ സ​ഭ​യെ അ​റി​യി​ച്ചു.
2019-20 വ​ര്‍​ഷ​ത്തേ​ക്ക്​ 1,05,338 ത​സ്​​തി​ക​ക​ളി​ല്‍​ നി​യ​മ​ന​ത്തി​​ന്​ സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ന്‍ ക​മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ