Header Ads

ഡോ. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്


കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഡോ. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 20ല്‍ നിന്ന് 27 ലേക്ക് ദീര്‍ഘിപ്പിച്ചു. അപേക്ഷാഫോമിനും യോഗ്യത ഉള്‍പ്പെടെയുള്ള മറ്റ് വിശദവിവരങ്ങള്‍ക്കും www.kswcfc.org .

No comments

Powered by Blogger.