ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ് (ഐ.എല്‍.ബി.എസ്.) ന്യൂഡല്‍ഹി വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാം, സ്പെഷ്യലൈസേഷന് എന്നിവ:
പിഎച്ച്.ഡി: മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ മെഡിസിന്, എപ്പിഡമിയോളജി ഓഫ് വെറല്‍ ഹെപ്പറ്റൈറ്റിസ്
ആന്‍ഡ് ലിവര്‍ ഡിസീസസ്.
പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്: ലിവര്‍ ട്രാന്‍സ്പ്ലാന്റ് അനസ്തേഷ്യ, എച്ച്.പി.ബി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, പീഡിയാട്രിക് ഹെപ്പറ്റോളജി, ഹെപ്പറ്റോപത്തോളജി, ഹെപ്പാറ്റിക് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് വൈറോളജി, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് (ലിവര്‍ ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലൈസേഷന്); എച്ച്.പി.ബി./ജി.ഐ. ഓങ്കോളജി, അബ്ഡോമിനല്‍ ഇമേജിങ്, ബ്ലഡ് ബാങ്കിങ് ആന്‍ഡ് ഇമ്യൂണോഹേമറ്റോളജി, അഡ്വാന്‍സ്ഡ് ഡയഗണോസ്റ്റിക് ആന്‍ഡ് ക്ലിനിക്കല്‍ മൈക്രോബയോളജി, അഫറസിസ് ടെക്നോളജി.
പോസ്റ്റ് ഗ്രാജ്വേഷന് സര്‍ട്ടിഫിക്കറ്റ് കോഴ്സ്: ക്ലിനിക്കല്‍ ന്യൂട്രീഷന്‍, എപ്പിഡമിയോളജി ഓഫ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ആന്‍ഡ് ലിവര്‍ ഡിസീസസ്, ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍ ലിവര്‍ ഡിസീസസ്.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്: നെഫ്രോളജി, ക്രിട്ടിക്കല്‍ കെയര്‍.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്: നെഫ്രോളജി, ക്രിട്ടിക്കല്‍ കെയര്‍.
പ്രോഗ്രാമുകളിലെ പ്രവേശനം ഡിസംബര്‍ 15, 16 തീയതികളിലായി നടത്തുന്ന പ്രവേശന പരീക്ഷ, ഡിപ്പാര്‍ട്ട്മെന്റല്‍ അസസ്മെന്റ് എന്നിവ അടിസ്ഥാനമാക്കിയാണ്.
ഓരോ പ്രോഗ്രാമിന്റെയും വിദ്യാഭ്യാസ യോഗ്യത അറിയാനും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും www.ilbs.in സന്ദര്‍ശിക്കുക. ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.
Dailyhunt
0 Comments