Header Ads

ജോധ്പുര്‍ എയിംസില്‍ പിഎച്ച്‌.ഡി


ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ജോധ്പുര്‍ 2020 ജനുവരി സെഷനിലെ പിഎച്ച്‌.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു .
അനസ്‌തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍, ഫൊറന്‍സിക് മെഡിസിന്‍, മൈക്രോബയോളജി, പീഡിയാട്രിക്‌സ്, ഫാര്‍മക്കോളജി, ഫിസിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം .
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aiimsjodhpur.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.