Header Ads

Post Metric Scholarship: Last Date for Re-verification - 30th November '19





ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ച കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് തല നോഡല്‍ ഓഫീസര്‍മാര്‍ 30 നകം അപേക്ഷകളുടെ വെരിഫിക്കേഷന്‍/ റീ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫൈല്‍ ലോഗിന്‍ മുഖേന വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനതല സ്‌കോളര്‍ഷിപ്പ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. വിശദാംശങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. 
ഇ-മെയില്‍: postmatricsscholarship@gmail.com. 
ഫോണ്‍: 0471-2306580, 9446780308, 9446096580.

No comments

Powered by Blogger.