Header Ads

Research @ SN Boss National Centre, Kolkatta

കൊല്‍ക്കത്തയിലെ എസ്.എന്‍. ബോസ് നാഷണല്‍ സെന്ററില്‍ ഗവേഷണം


കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ കൊല്‍ക്കത്തയിലെ സത്യേന്ദ്ര നാഥ് ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസ് ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ സയന്‍സസ് മേഖലകളിലെ മിഡ്ടേം സെഷന്‍ പിഎച്ച്‌.ഡി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാം . അപേക്ഷ ഡിസംബര്‍ മൂന്ന് വരെ www.bose.res.in വഴി നല്‍കാം.

No comments

Powered by Blogger.