Header Ads

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും അവാര്‍ഡും


ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കായി സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ അവാര്‍ഡും നല്‍കുന്നു. ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം എസ്.എസ്.എല്‍.സി., പ്ലസ്ടു, ടി.എച്ച്‌.എസ്.എല്‍.സി., വി.എച്ച്‌.എസ്.ഇ. വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും നല്‍കുന്നതായിരിക്കും . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2325582.

No comments

Powered by Blogger.