Latest

6/recent/ticker-posts

Header Ads Widget

അലിഗഢ്‌ മുസ്‌ലിം സര്‍വകലാശാല പ്രവേശനപരീക്ഷ തിയ്യതികൾ


അലിഗഢ്‌ മുസ്‌ലിം സര്‍വകലാശാല (എ.എം.യു.) ഉത്തര്‍പ്രദേശ് 2020 ലെ  പ്രവേശനപരീക്ഷ  തിയ്യതികൾ പ്രഖ്യാപിച്ചു 

ബി.എസ്‌സി. (ഓണേഴ്സ്)/ബി.കോം. (ഓണേഴ്സ്) – ഏപ്രില്‍ 12 (രാവിലെ 10 മുതല്‍ 12 വരെ); 
ബി.എ (ഓണേഴ്സ്) – ഏപ്രില്‍ 12 (വൈകീട്ട് നാലുമുതല്‍ ആറ് വരെ); 
ബി.എ. എല്‍.എല്‍.ബി: ഏപ്രില്‍ 13 (10 മുതല്‍ 12 വരെ); 
ഡിപ്ലോമ ഇന്‍ എന്‍ജിനിയറിങ്: ഏപ്രില്‍ 19 (10 മുതല്‍ 12 വരെ); 

ബി.ടെക് - മേയ് 10- ന് രാവിലെ 10 മുതല്‍ ഒന്നുവരെ നടത്തും.
കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍, പെട്രോകെമിക്കല്‍ എന്നീ ബ്രാഞ്ചുകളിലാണ് നിലവില്‍ ബി.ടെക്. പ്രോഗ്രാമുകള്‍ 

എം.ബി.എ /എം.ബി.എ (ഇന്റര്‍നാഷണല്‍ ബിസിനസ്)/എം.ബി.എ (ഇസ്‌ലാമിക് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്): മേയ് 31 (10 മുതല്‍ 12 വരെ); ബി.എഡ്. -മേയ് 31 (വൈകീട്ട് നാലുമുതല്‍ ആറുവരെ ).

എ.എം.യു. മലപ്പുറം കാമ്ബസില്‍ ബി.എ. എല്‍.എല്‍.ബി; എം.ബി.എ; ബി.എഡ്. പ്രോഗ്രാമുകളുണ്ട്

Post a Comment

0 Comments