Header Ads

ഇഗ്നോ: ഡിസംബര്‍ 31-വരെ ഓണ്‍ലൈനായി അപേക്ഷിക്കാം


ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2020 ജനുവരി സെഷന്‍ പ്രവേശനത്തിന് ഡിസംബര്‍ 31-വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

ഇഗ്നോയുടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ളവര്‍ തുടര്‍പഠനത്തിനുള്ള റീ രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതിയും 31-ആണ്. 

ഫോണ്‍: 0496 2525281.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.