എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 14 ഒഴിവുകള്‍


എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 14 ഒഴിവുകള്‍. സീനിയര്‍ അസിസ്റ്റന്റ്-എയര്‍പോര്‍ട്ട് സര്‍വീസസ് (ഗ്രേഡ് എസ്-3) തസ്തികയിലാണ് 5 ഒഴിവുകള്‍. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, ഡല്‍ഹി, ട്രിച്ചി എന്നിവിടങ്ങളിലാണ് ഈ ഒഴിവുകള്‍. കൊച്ചിയില ഒഴിവ് ഒബിസി വിഭാഗത്തിനും തിരുവനന്തപുരം, കണ്ണൂര്‍, ഡല്‍ഹി, ട്രിച്ചി കേന്ദ്രങ്ങളില്‍ ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തതാണ്.
ചീഫ് ഓഫ് ഫിനാന്‍സ് (മുംബൈ)-1, ഡെപ്യൂട്ടി മാനേജര്‍ (മുംബൈ)-1, ഓഫീസര്‍ (പുണെ, സൂറത്ത്)-2, ഡെപ്യൂട്ടി മാനേജര്‍-ഐടി (മുംബൈ)-2 എന്നിവയാണ് മറ്റു ഒഴിവുകള്‍. കരാര്‍ നിയമനമാണ്. ഡിസംബര്‍ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airindiaexpress.in വെബ്സൈറ്റ് കാണുക.

Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ