Latest

6/recent/ticker-posts

Header Ads Widget

കേന്ദ്രപ്രതിരോധമന്ത്രാലയത്തിന് കീറ്ഴിലെ DRDO യിൽ 1817 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



കേന്ദ്രപ്രതിരോധമന്ത്രാലയത്തിന് കീഴില്‍ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍(ഡിആര്‍ഡിഒ) മള്‍ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ 1817 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സെന്റര്‍ ഫോര്‍ പേഴ്സണല്‍ ടാലന്റ് മാനേജ്മെന്റ് പരീക്ഷ നടത്തുന്ന പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 23 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 

കൊച്ചിയില്‍ നിയമനത്തിന് സാധ്യതയുണ്ട്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം/ഐടിഐ അല്ലെങ്കില്‍ തത്തുല്യം. 
പ്രായം 18-25. നിയമാനുസൃത ഇളവ് ലഭിക്കും. 

രണ് ഘട്ടങ്ങളിലാണ് പരീക്ഷ. ആദ്യഘട്ടവും രണ്ടാം ഘട്ടം  കംപ്യൂട്ടറധിഷ്ഠിത പരീക്ഷ. ഒന്നാംഘട്ട പരീക്ഷക്ക് തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. 

www.drdo.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 23. 





Post a Comment

0 Comments