ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലായി 1493 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) 60, നോണ്‍ എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) 929, എക്സിക്യൂട്ടീവ് (കരാര്‍ നിയമനം) 106, നോണ്‍ എക്സിക്യൂട്ടീവ്(കരാര്‍ നിയമനം) 398 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത :
ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് ഒഴിവുകള്‍.
എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) അസി. മാനേജര്‍: ഇലക്ട്രിക്കല്‍ 16, എസ്ആന്‍ഡ്ടി 9, സിവില്‍ 12, ഓപറേഷന്‍സ് 9, ആര്‍കിടെക്റ്റ് 3, ട്രാഫിക് 1, സ്റ്റോര്‍സ് 4, ഫിനാനസ് 3, ലീഗല്‍ 3 എന്നിങ്ങനെയാണ് ഒഴിവുകള്‍.
നോണ്‍ എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) ഇലക്ട്രിക്കല്‍ 26, ഇലക്ട്രോണിക്സ് 66, സിവില്‍ 59, എന്‍വയോണ്‍മെന്റ് 8, സ്റ്റോര്‍സ് 5, ഫയര്‍ ഇന്‍സ്പക്ടര്‍ 7, അസി. പ്രോഗ്രാമര്‍ 23,ലീഗല്‍ അസിസ്റ്റന്റ് 5, കസ്റ്റമര്‍ റിലേഷന്‍സ് അസി. 386, അക്കൗണ്ട്സ് അസി. 48, സ്റ്റോര്‍സ് അസി. 8, അസിസ്റ്റന്റ്സ്/സിസി 4, ഓഫീസ് അസി. 8, സ്റ്റെനോഗ്രാഫര്‍ 9, മെയിന്റയിനര്‍(ഇലക്ട്രീഷ്യന് 101, ഇലക്ട്രോണിക്സ് മെക്കാനിക് 144, ഫിറ്റര്‍ 18).
എക്സിക്യൂട്ടീവ്(കരാര്‍ നിയമനം) അസി. മാനേജര്‍(ഇലക്ട്രിക്കല്‍ 1, എസ്ആന്‍ഡ്ടി 17, ഐടി 7, സിവില്‍ 73, ഫിനാന്‍സ് 8), നോണ്‍ എക്സിക്യൂട്ടീവ് (കരാര്‍ നിയമനം) ജൂനിയര്‍ എന്‍ജിനിയര്‍(ഇലക്ട്രിക്കല്‍ 120, ഇലക്ട്രോണിക്സ് 125, സിവില്‍ 139) അസി. പ്രോഗ്രാമര്‍ 1, ആര്‍കിടെക്ട് അസി. 10, അസിസ്റ്റന്റ്/സിസി 3 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായം:
അസി. പ്രോഗ്രാമര്‍ തസ്തികയില്‍ പ്രായം 18-30, മറ്റുതസ്തികകളില്‍ 18-28.
അപേക്ഷ :
www.delhimetrorail.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 13.
നോട്ടിഫിക്കേഷൻ :http://www.delhimetrorail.com/CareerDocuments/I-2019-DMRC-AD-OPEN-MARKET-DT.14122019.pdf
0 Comments