Header Ads

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ജയ്‌പൂർ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനു അപേക്ഷ ക്ഷണിക്കുന്നു. 



ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കാന് പ്രവേശനം .അഭിരുചി പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

കോഴ്‌സ് : ഇന്റഗ്രേറ്റഡ് ബിരുദം (CFPD + B. Voc)
കാലാവധി: 4  വർഷം 
യോഗ്യത :  പ്ലസ്ടു വിജയം 
സോഫ്റ്റ് മെറ്റീരിയല്‍ ഡിസൈന്‍, ഹാര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫയേഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍ എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

കോഴ്‌സ് :ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം (M. Voc.)
കാലാവധി: 5   വർഷം 
യോഗ്യത :  പ്ലസ്ടു വിജയം 

കോഴ്സ് : ദ്വിവത്സര മാസ്‌റ്റേഴ്‌സ് (M.Voc)
കാലാവധി : 2 വര്ഷം 
യോഗ്യത : ഡിസൈന്‍, ആര്‍കിടെക്ചര്‍ പശ്ചാത്തലമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

കോഴ്സ് : ത്രിവത്സര മാസ്‌റ്റേഴ്‌സ് (M.Voc)
കാലാവധി: 3 വർഷം 
യോഗ്യത : ഡിസൈന്‍ പശ്ചാത്തലമില്ലാത്ത ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തിയതി മാര്‍ച്ച്‌ 20. ഏപ്രിലിൽ  പ്രവേശന പരീക്ഷ നടക്കും. കൂടുതൽ വിവരങ്ങൾക്കും  പ്രോസ്‌പെക്ടസിനും വെബ് സൈറ്റ്  www.iicd.ac.in കാണുക.

Online  application: https://iicd.ac.in/admission.php

No comments

Powered by Blogger.