Header Ads

എം.ജി.യിൽ എം.ഫില്‍ പ്രോഗ്രാം; ഇപ്പോൾ അപേക്ഷിക്കാം


എം.ജി.സര്‍വകലാശാല പഠനവകുപ്പുകളില്‍ എം.ഫില്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്, ബയോസയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ്, ലെറ്റേഴ്സ്, ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ്, സോഷ്യല്‍ സയന്‍സസ്, പെഡഗോഗിക്കല്‍ സയന്‍സസ്, മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സസ് എന്നീ വകുപ്പുകളിലേക്കാണ് പ്രവേശനം.അവസാനവര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.mgu.ac.in സന്ദര്‍ശിക്കുക.

No comments

Powered by Blogger.