Header Ads

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ വിവിധ തസ്‌തികകളിൽ അവസരം


കര്‍ണാടകയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ വിഭാഗങ്ങളില്‍ ടെക്നീഷ്യന്‍ സ്റ്റെപന്‍ഡറി ട്രെയിനി, സയന്റിഫിക് അസി. ഡ്രൈവര്‍ ഗ്രേഡ് ഒന്ന് തസ്തികകളിലായി 137 ഒഴിവുണ്ട്.

സര്‍വേയര്‍, ഇലക്‌ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഇലക്‌ട്രോണിക്സ്, ഫിറ്റര്‍, കംപ്യൂട്ടര്‍, ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസി., ഓപറേറ്റര്‍, സിവില്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് ടെക്നീഷ്യന്‍ ഒഴിവ്.

https://www.npcilcareers.co.in വഴി ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി ആറ് .

നോട്ടിഫിക്കേഷൻ : https://www.npcilcareers.co.in/KGSST2019/documents/Advt.pdf

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.