ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) കോഴിക്കോട് 2020 അധ്യയന വര്‍ഷം മുതല്‍ ലിബറല്‍ ആര്‍ട്സ് ആന്‍ഡ് മാനേജ്മെന്റില്‍ പി.ജി., ഫിനാന്‍സില്‍ എം.എസ്സി. കോഴ്സുകള്‍ ആരംഭിക്കുന്നു . പ്രവേശന പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയിലൂടെയാണ് പ്രവേശനം നടത്തുന്നത് . ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് iimk.ac.in സന്ദര്‍ശിക്കുക.
0 Comments