Latest

6/recent/ticker-posts

Header Ads Widget

റെയില്‍വേയില്‍ കായികതാരങ്ങള്‍ക്കവസരം



സെന്‍ട്രല്‍ റെയില്‍വേയിലും സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലുമായി സ്പോര്‍ട്സ് ക്വാട്ടയിലെ 47 ഒഴിവിലേക്ക് അപേക്ഷിക്കാം. 

പ്രായം 18-25. 
സെന്‍ട്രല്‍ റെയില്‍വേയില്‍ ബാസ്കറ്റ്ബോള്‍(വനിത), ബോക്സിങ്(പുരുഷന്‍), ക്രിക്കറ്റ്(പുരുഷന്‍), ക്രിക്കറ്റ്(വനിത), ഹോക്കി(വിമണ്‍) എന്നീ ഇനങ്ങളില്‍ ഓരോ ഒഴിവുണ്ട്.

യോഗ്യത ബിരുദം. 
റെസ്ലിങ് ജിആര്‍(പുരുഷന്‍) രണ്ട്, അക്വാറ്റിക്സ്(വാട്ടര്‍ പോളോ), ബാസ്കറ്റ്ബോള്‍(പുരുഷ), ബാസ്കറ്റ്ബോ ള്‍ (വനിത), ബോക്സിങ്(പുരുഷ), ക്രിക്കറ്റ് (പുരുഷ), ക്രിക്കറ്റ്(വനിത), ഹോക്കി(പുരുഷ), ഹോക്കി(വനിത), കബഡി(പുരുഷ), കബഡി(വനിത), വോളിബോള്‍(വനിത), വെയിറ്റ് ലിഫ്റ്റിങ് (പുരുഷ ), വെയിറ്റ് ലിഫ്റ്റിങ് ( വനിത ), റെസ്ലിങ് - എഫ്‌എസ് ( പുരുഷ ) എന്നിവയി ല്‍ ഓരോ ഒഴിവ് . 

അപേക്ഷിക്കാനുളള അവസാന തിയതി ഡിസംബ ര്‍ 31
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക  www.rrccr.com 

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം . ബാഡ്മിന്റ ണ്‍ ( പുരുഷ ), ബാഡ്മിന്റ ണ്‍ ( വനിത ) രണ്ട് വീതം അത്ലറ്റിക്സ് ( പുരുഷ ) അത്ലറ്റിക്സ് ( വനിത ), ബാസ്കറ്റ്ബോ ള്‍ ( പുരുഷ ), ബാസ്കറ്റ്ബോ ള്‍ ( വനിത ), ബോക്സിങ് ( പുരുഷ ), ബോക്സിങ് ( വനിത ), ക്രിക്കറ്റ് ( പുരുഷ ) ഹാന്‍ഡ്ബോള്‍ ( വനിത ), ഹോക്കി ( പുരുഷ ), കബഡി ( പുരുഷ ), ഖൊ - ഖൊ ( പുരുഷ ), വോളിബോള്‍ ( പുരുഷ ) ഓരോ ഒഴിവ് . 
അവസാന തിയതി ജനുവരി 13. 
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.secr.indianrailways.gov.in


Post a Comment

0 Comments