Header Ads

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ യങ് പ്രഫഷനല്‍ തസ്തികയിലേക്ക് അപേക്ഷിക്കാം



കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. യങ് പ്രഫഷനല്‍ തസ്തികയിലേക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കുറഞ്ഞത് 50 % മാര്‍ക്കോടെ പിജി/ തത്തുല്യം അല്ലെങ്കില്‍ ബിരുദവും മൂന്ന് വര്‍ഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം 32 വയസ് കഴിയുവാന്‍ പാടുള്ളതല്ല. രണ്ട് വര്‍ഷത്തെ കരാര്‍ നിയമനമാണ്. 130 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://www.sportsauthorityofindia.nic.in/


അവസാന തീയതി : ഡിസംബര്‍ 20


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.