Latest

6/recent/ticker-posts

Header Ads Widget

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) മുംബൈ എം.ഫില്‍, പിഎച്ച്‌.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു


ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) മുംബൈ എം.ഫില്‍, പിഎച്ച്‌.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു . മുംബൈ, ഗുവാഹാട്ടി, ഹൈദരാബാദ്, തുല്‍ജാപുര്‍ എന്നീ കാമ്ബസുകളിലേക്കാണ് പ്രവേശനം.
റിസര്‍ച്ച്‌ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് പ്രവേശനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന തീയതി ജനുവരി 10. മറ്റ് വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://www.tiss.edu/admissions

Post a Comment

0 Comments