യു.പി.എസ്.സി.യുടെ 2020-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചുയു.പി.എസ്.സി.യുടെ 2020-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 31 ഞായറാഴ്ച നടക്കും. ഫോറസ്റ്റ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറിയും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച്‌ മൂന്ന് വരെയാണ് അപേക്ഷിക്കാനുള്ള സമയം. സെപ്റ്റംബര്‍ 18 മുതലാണ് മെയിന്‍ പരീക്ഷ.
പ്രധാന പരീക്ഷകളുടെ തീയതികള്‍
സി.ഐ.എസ്.എഫ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) – മാര്‍ച്ച്‌ ഒന്ന്
നാഷണല്‍ ഡിഫന്‍സ് അക്കാദമി/ നേവല്‍ അക്കാദമി I – ഏപ്രില്‍ 19
ഇന്ത്യന്‍ ഇക്കണോമിക്‌ സര്‍വീസ് പരീക്ഷ – ജൂണ്‍ 26
കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് – ജൂലായ് 19
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) – ഓഗസ്റ്റ് ഒമ്ബത്
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.upsc.gov.in എന്ന വെബ്‌സൈറ്റ്

Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ