Header Ads

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പ്യൂൺ/സ്ട്രോങ്ങ് റൂം ഗാർഡ്


തിരുവിതാംകൂർ ദേവസ്വം ബോർഡ് – പ്യൂൺ, സ്ട്രോങ്ങ്റൂം ഗാർഡ് തസ്തികകളിലേയ്ക്കുള്ള വിജ്ഞാപനം(27.11.2019)

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി : 28.12.2019

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പ്യൂണ്‍, സ്ട്രോംഗ്റൂം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം
ആകെ ഒഴിവുകൾ: 54
ശമ്പളം: 35,700 രൂപ വരെ
യോഗ്യത: എട്ടാം ക്ലാസ്
Last date: 28-12-2019
Notification: https://bit.ly/2SfQKut
Apply Online:https://recruitment.kdrb.kerala.gov.in/recruitmen

No comments

Powered by Blogger.