Header Ads

കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്



കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ പദ്ധതിയില്‍  അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഈ അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 


സര്‍ക്കാര്‍, എയ്ഡഡ്, സെന്‍ട്രല്‍ സ്‌കൂളുകളില്‍ 8, 9, 10 ക്ലാസ്സുകളില്‍ പഠിച്ച്‌ യോഗ്യത പരീക്ഷ 50 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 24 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ എന്ന kmtwwfb.gov.in വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ജില്ലാ ഓഫീസില്‍ നിന്നും നേരിട്ട് ലഭ്യമാക്കുകയോ ചെയ്യാം. ഫോണ്‍: 0487 2446545.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.