Header Ads

ഒമാനിൽ CBSE സ്കൂളിൽ അധ്യാപകർ ;odepec വഴി അപേക്ഷിയ്ക്കാം


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളില്‍ മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം eu@odepc.in എന്ന ഇ-മെയിലില്‍ ഡിസംബര്‍ 25നകം അയക്കണം. 

വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in
ഫോണ്‍: 0471-2329440/41/42/43/45.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.