Header Ads

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ LD ക്ലർക്ക്


കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് – എല്‍.ഡി.ക്ലര്‍ക്ക്/ജൂനിയര്‍ ദേവസ്വം ആഫീസര്‍/ദേവസ്വം അസിസ്റ്റന്റ് (നേരിട്ടും, തസ്തിക മാറ്റം വഴിയുമുള്ള നിയമനം), എല്‍.ഡി.ടൈപ്പിസ്റ്റ് (നേരിട്ടും, തസ്തിക മാറ്റം വഴിയുമുള്ള നിയമനം), കൂടല്‍ മാണിക്യം ദേവസ്വം – എല്‍.ഡി.ക്ലര്‍ക്ക് (നേരിട്ടുള്ള നിയമനം) – വിജ്ഞാപനം


അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി:18.01.2020
തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങളില്‍ ( Cat.No.4/2019, Cat. No.6/2019) കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ താഴ്ന്ന ശമ്പളക്കാരായ സ്ഥിരം ക്ഷേത്ര ജീവനക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
വിജ്ഞാപനത്തില്‍ പറഞ്ഞിരിയ്ക്കുന്ന എല്ലാ തസ്തികകളിലേയ്ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിയ്ക്കാവുന്നതാണ്.
ഇപ്പോഴുള്ള ഒഴിവുകൾ: 30
ശമ്പളം: 43,600 രൂപ വരെ
യോഗ്യത: പത്താം ക്ലാസ്
Last date: 18-01-2020

Notification: https://bit.ly/395j60s
Online Application: https://recruitment.kdrb.kerala.gov.in/recruitment

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.