Header Ads

107 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം


കാറ്റഗറി നമ്ബര്‍ 277/2019 മുതല്‍ 383/2019 വരെ 107 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. 

കാറ്റഗറി നമ്പർ 
278/2019 കൊളീജിയറ്റ് എഡ്യുക്കേഷനില്‍ അസി. പ്രൊഫസര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്്സ്, 
279/2019  അസി. പ്രൊഫസര്‍ ഇക്കണോമിക്സ്, 
280/2019 മെഡിക്കല്‍ എഡ്യുക്കേഷനില്‍ ലക്ചറര്‍, 
281/2019 കൊളീജിയറ്റ് എഡ്യുക്കേഷനില്‍ അസി. പ്രൊഫസര്‍ സംസ്കൃതം, 282/2019 അസി. പ്രൊഫസര്‍ സംസ്കൃതം(ജ്യോതിഷം), 
283/2019 മുതല്‍ 304/2019 വരെ കൊളീജിയറ്റ് എഡ്യുക്കേഷനില്‍ വിവിധ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍, 
305/ 2019, ഹെല്‍ത്ത് സര്‍വീസില്‍ അസി. സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, 
306/2019 ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ), 
307/2019 സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷനില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ സയന്റിഫിക് ഓഫീസര്‍, 
309/2019 ല്‍ കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍ ജൂനിയര്‍ കോ-ഓപറേറ്റീവ് ഇന്‍സ്പക്ടര്‍, 
310/2019 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപാര്‍ട്മെന്റില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(വെല്‍ഡര്‍), 
311/2019 വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്മെന്റ് ഡിപാര്‍ട്മെന്റില്‍ സൂപ്പര്‍വൈസര്‍(ഐസിഡിഎസ്) 
312/2019 മെഡിക്കല്‍ എഡ്യുക്കേഷനില്‍ മെഡിക്കല്‍ ഫോട്ടോഗ്രാഫര്‍, 
313/2019 ല്‍ മെഡിക്കല്‍ എഡ്യുക്കേഷനില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 
314/2019 ല്‍ തുറമുഖവകുപ്പില്‍ ഡ്രാഫ്റ്റ്സമാന്‍ ഗ്രേഡ് രണ്ട്, 
315/2019 പൊലീസില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസി., 
316/2019 കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷനില്‍ എസി പ്ലാന്റ് ഓപറേറ്റര്‍, 
317/2019 കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ടില്‍ കാര്‍പന്റര്‍, 
318/2019 ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്സ് ലിമിറ്റഡില്‍ ലേബര്‍ വെല്‍ഫയര്‍ ഓഫീസര്‍, 
319/2019 ഡ്രോട്സ്മാന്‍ സിവില്‍(ഗ്രേഡ് രണ്ട്), 
320/2019 കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡില്‍ പെയിന്റര്‍, 
321/2019 കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഇലക്‌ട്രീഷ്യന്‍, 
322/2019 കേരള സെറാമിക്സ് ലിമിറ്റഡില്‍ അസി. മാനേജര്‍ (ഇലക്‌ട്രിക്കല്‍), 
323/2019 വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസി. (അറബിക്), 
324/2019 വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്കൂള്‍ അസി.(കന്നഡ), 
325/2019 ആയുര്‍വേദകോളേജില്‍ നേഴ്സ് ഗ്രേഡ് രണ്ട് തുടങ്ങി കാറ്റഗറി നമ്ബര്‍ 383/2019 തുറമുഖ വകുപ്പില്‍ ലൈറ്റ് കീപ്പര്‍ ആന്‍ഡ് സിഗ്നലര്‍ വരെയുള്ള 107 തസ്തികകളിലാണ് വിജ്ഞാപനമായത്. 

https://www.keralapsc.gov.in വഴി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 15


LIKE OUR PAGES

No comments

Powered by Blogger.