Latest

6/recent/ticker-posts

Header Ads Widget

സ്റ്റാ​​​​​​​​​​ഫ് സെ​​​​​​​​​​ല​​​​​​​​​​ക്ഷ​​​​​​​​​​ന്‍ ക​​​​​​​​​​മ്മീ​​​​​​​​​​ഷ​​​​​​​​​​ന്‍ കം​​​​​​​​​​ബൈ​​​​​​​​​​ന്‍​​​​​​​​​​ഡ്ഹ​​​​​​​​​​യ​​​​​​​​​​ര്‍​​​​​​​​​​ സെ​​​​​​​​​​ക്ക​​​​​​​​​​ന്‍​​​​​​​​​​ഡ​​​​​​​​​​റി ലെ​​​​​​​​​​വ​​​​​​​​​​ല്‍ പ​​​​​​​​​​രീ​​​​​​​​​​ക്ഷ


ലോ​​​​​​​​​​വ​​​​​​​​​​ര്‍ ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ന്‍ ക്ലാ​​​​​​​​​​ര്‍​​​​​​​​​​ക്ക്, ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​ര്‍ സെ​​​​​​​​​​ക്ര​​​​​​​​​​ട്ടേ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​റ്റ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ്, പോ​​​​​​​​​​സ്റ്റ​​​​​​​​​​ല്‍/ സോ​​​​​​​​​​ര്‍​​​​​​​​​​ട്ടിം​​​​​​​​​​ഗ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് എന്നീ ഒ​​​​​​​​​​ഴി​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ കേ​​​​​​​​​​ന്ദ്ര സ​​​​​​​​​​ര്‍​​​​​​​​​​വീ​​​​​​​​​​സി​​​​​​​​​​ലെ വി​​​​​​​​​​വി​​​​​​​​​​ധ മ​​​​​​​​​​ന്ത്രാ​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ല്‍ നി​​​​​​​​​​യ​​​​​​​​​​മി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് സ്റ്റാ​​​​​​​​​​ഫ് സെ​​​​​​​​​​ല​​​​​​​​​​ക്ഷ​​​​​​​​​​ന്‍ ക​​​​​​​​​​മ്മീ​​​​​​​​​​ഷ​​​​​​​​​​ന്‍ കം​​​​​​​​​​ബൈ​​​​​​​​​​ന്‍​​​​​​​​​​ഡ്ഹ​​​​​​​​​​യ​​​​​​​​​​ര്‍​​​​​​​​​​ സെ​​​​​​​​​​ക്ക​​​​​​​​​​ന്‍​​​​​​​​​​ഡ​​​​​​​​​​റി ലെ​​​​​​​​​​വ​​​​​​​​​​ല്‍ പ​​​​​​​​​​രീ​​​​​​​​​​ക്ഷ- 2019 ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്നു.

  • ലോ​​​​​​​​​​വ​​​​​​​​​​ര്‍​​ ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ന്‍ ക്ലാ​​​​​​​​​​ര്‍​​​​​​​​​​ക്ക് (എ​​​​​​​​​​ല്‍​​​​​​​​​​ഡി​​​​​​​​​​സി)
  • ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ര്‍ സെ​​​​​​​​​​ക്ര​​​​​​​​​​ട്ടേ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​റ്റ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് (ജെ​​​​​​​​​​എ​​​​​​​​​​സ്‌എ)
  • പോ​​​​​​​​സ്റ്റ​​​​​​​​​​ല്‍ അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ്/ സോ​​​​​​​​​​ര്‍​​​​​​​​​​ട്ടിം​​​​​​​​​​ഗ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ്

യോ​​​​​​​​​​ഗ്യ​​​​​​​​​​ത: 12-ാം ക്ലാ​​​​​​​​​​സ് പാ​​​​​​​​​​സ്.
കം​​​​​​​​​​പ്യൂ​​​​​​​​​​ട്ട​​​​​​​​​​ര്‍ ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗ് ടെ​​​​​​​​​​സ്റ്റി​​​​​​​​​​ല്‍ ഹി​​​​​​​​​​ന്ദി ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗ് മി​​​​​​​​​​നി​​​​​​​​​​റ്റി​​​​​​​​​​ല്‍ 30 വാ​​​​​​​​​​ക്കും ഇം​​​​​​​​​​ഗ്ലീ​​​​​​​​​​ഷ് ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗി​​​​​​​​​​ല്‍ മി​​​​​​​​​​നി​​​​​​​​​​റ്റി​​​​​​​​​​ല്‍ 35 വാ​​​​​​​​​​ക്കും വേ​​​​​​​​​​ഗം വേ​​​​​​​​​​ണം.

പ്രാ​​​​​​​​​​യം: 18- 27 വ​​​​​​​​​​യ​​​​​​​​​​സ്. എ​​​​​​​​​​സ്‌​​​​​​​​സി, എ​​​​​​​​​​സ്ടി വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ക്കാ​​​​​​​​​​ര്‍​​​​​​​​​​ക്ക് അ​​​​​​​​​​ഞ്ചും ഒ​​​​​​​​​​ബി​​​​​​​​​​സി വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ക്കാ​​​​​​​​​​ര്‍​​​​​​​​​​ക്കു മൂ​​​​​​​​​​ന്നും വി​​​​​​​​​​മു​​​​​​​​​​ക്ത​​​​​​​​​​ഭ​​​​​​​​​​ട​​​​​​​​​​ന്‍​​​​​​​​​​മാ​​​​​​​​​​ര്‍​​​​​​​​​​ക്കു പ​​​​​​​​​​ത്തും വി​​​​​​​​​​ക​​​​​​​​​​ലാം​​​​​​​​​​ഗ​​​​​​​​​​ര്‍​​​​​​​​​​ക്കു പ​​​​​​​​​​ത്തും വ​​​​​​​​​​ര്‍​​​​​​​​​​ഷം ഉ​​​​​​​​​​യ​​​​​​​​​​ര്‍​​​​​​​​​​ന്ന പ്രാ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ല്‍ ഇ​​​​​​​​​​ള​​​​​​​​​​വ് ല​​​​​​​​​​ഭി​​​​​​​​​​ക്കും. 2020 ജ​​​​നു​​​​വ​​​​രി ഒ​​​​​​​​​​ന്ന് അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ക്കി​​​​​​​​​​യാ​​​​​​​​​​ണ് പ്രാ​​​​​​​​​​യം ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.

അ​​​​​​​​​​പേ​​​​​​​​​​ക്ഷാ​​​​​​​​​​ഫീ​​​​​​​​​​സ്: 100 രൂ​​​​​​​​​​പ. പ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ക്കാ​​​​​​​​​​ര്‍/ വി​​​​​​​​​​ക​​​​​​​​​​ലാം​​​​​​​​​​ഗ​​​​​​​​​​ര്‍/ വി​​​​​​​​​​മു​​​​​​​​​​ക്ത​​​​​​​​​​ഭ​​​​​​​​​​ട​​​​​​​​​​ന്‍/ വ​​​​​​​​​​നി​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ള്‍ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​ര്‍​​​​​​​​​​ക്കു ഫീ​​​​​​​​​​സി​​​​​​​​​​ല്ല.
തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പ്: എ​​​​​​​​​​ഴു​​​​​​​​​​ത്തു​​​​​​​​​​പ​​​​​​​​​​രീ​​​​​​​​​​ക്ഷ, സ്കി​​​​​​​​​​ല്‍ ടെ​​​​​​​​​​സ്റ്റ്/ കം​​​​​​​​​​പ്യൂ​​​​​​​​​​ട്ട​​​​​​​​​​ര്‍ ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗ് ടെ​​​​​​​​​​സ്റ്റ് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യു​​​​​​​​​​ടെ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണു 

തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പ്.
തി​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ന്ത​​​​​​​​​​പു​​​​​​​​​​രം, കൊ​​​​​​​​​​ച്ചി, കോ​​​​​​​​​​ഴി​​​​​​​​​​ക്കോ​​​​​​​​​​ട്, തൃ​​​​​​​​​​ശൂ​​​​​​​​​​ര്‍എന്നിവയാണ് കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലെ പ​​​​​​​​​​രീ​​​​​​​​​​ക്ഷാ കേ​​​​​​​​​​ന്ദ്ര​​​​​​​​​​ങ്ങ​​​​​​​​​​ള്‍

അ​​​​​​​​​​പേ​​​​​​​​​​ക്ഷി​​​​​​​​​​ക്കേ​​​​​​​​​​ണ്ട വി​​​​​​​​​​ധം:  -www.ssconline.nic.in , www.ssconline2.gov.in എന്നീ വെ​​​​​​​​​​ബ്സൈ​​​​​​​​​​റ്റി​​​​​​​​​​ലൂ​​​​​​​​​​ടെ ഓ​​​​​​​​​​ണ്‍​ലൈ​​​​​​​​​​ന്‍ ര​​​​​​​​​​ജി​​​​​​​​​​സ്ട്രേ​​​​​​​​​​ഷ​​​​​​​​​​ന്‍ ന​​​​​​​​​​ട​​​​​​​​​​ത്താം . പാ​​​​​​​​​​ര്‍​​​​​​​​​​ട്ട്-1, പാ​​​​​​​​​​ര്‍​​​​​​​​​​ട്ട്-2 എ​​​​​​​​​​ന്നീ ര​​​​​​​​​​ണ്ട് ഘ​​​​​​​​​​ട്ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൂ​​​​​​​​​​ടെ​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ര്‍​​​​​​​​​​പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത്. പ്രാ​​​​ഥ​​​​​​​​​​മി​​​​​​​​​​ക വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ള്‍ ന​​​​​​​​​​ല്‍​​​​​​​​​​കി​​​​​​​​​​യ ശേ​​​​​​​​​​ഷം പാ​​​​​​​​​​ര്‍​​​​​​​​​​ട്ട്-1 ര​​​​​​​​​​ജി​​​​​​​​​​സ്ട്രേ​​​​​​​​​​ഷ​​​​​​​​​​ന്‍ പൂ​​​​​​​​​​ര്‍​​​​​​​​​​ത്തി​​​​​​​​​​യാ​​​​​​​​​​ക്കു​​​​​​​​​​ക. ഫീ​​​​​​​​​​സ് അ​​​​​​​​​​ട​​​​​​​​​​ച്ച്‌, പാ​​​​​​​​​​സ്പോ​​​​​​​​​​ര്‍​​​​​​​​​​ട്ട് സൈ​​​​​​​​​​സ് ഫോ​​​​​​​​​​ട്ടോ​​​​​​​​​​യും ഒ​​​​​​​​​​പ്പും അ​​​​​​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​​​​​​യ്ത് അ​​​​​​​​​​പേ​​​​​​​​​​ക്ഷ പൂ​​​​​​​​​​ര്‍​​​​​​​​​​ത്തി​​​​​​​​​​യാ​​​​​​​​​​ക്കു​​​​​​​​​​ക.

അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​ന തീ​​​​​​​​​​യ​​​​​​​​​​തി: 2020 ജ​​​​നു​​​​വ​​​​രി 10

Post a Comment

0 Comments