വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുതിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 215 

PROGRAM OVERVIEW
Organisation
Vikram Sarabhai Space Centre
Notification
ADVERTISEMENT NO. VSSC-311 DATED 14.12.2019
ADVERTISEMENT NO. VSSC-312 DATED 14.12.2019
ADVERTISEMENT NO. VSSC-313 DATED 14.12.2019
POST :
TECHNICIAN-B [LEVEL 03 ( 21,700 - 69,100 )
DRAUGHTSMAN-B [LEVEL 03 ( 21,700 - 69,100 )
TECHNICAL ASSISTANT [ LEVEL 07 ( 44,900 – 1,42,400)
SCIENTIFIC ASSISTANT [ LEVEL 07( ` 44,900 - ` 1,42,400)
LIBRARY ASSISTANT-A [ LEVEL 07( ` 44,900 - ` 1,42,400)
TECHNICIAN-B [LEVEL 03 ( ` 21,700 - ` 69,100 )
DRAUGHTSMAN-B [LEVEL 03 ( ` 21,700 - ` 69,100 )
Mode of Application
Application Fee
Rs.100 – Rs.250
Last Date
30-12-2019

ടെക്നീഷ്യന്‍-ബി: ഫിറ്റര്‍-24, ഡ്രോട്ട്സ്മാന്‍-ബി: മെക്കാനിക്കല്‍-6, ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്-എ, സയന്റിസ്റ്റ് എന്‍ജിനീയര്‍-എസ്.ഡി, സയന്റിസ്റ്റ് എന്‍ജിനീയര്‍-എസ്‌സി, മെഡിക്കല്‍ ഓഫീസര്‍-എസ്ഡി, മെഡിക്കല്‍ ഓഫീസര്‍-എസ്‌സി എന്നീ തസ്തികയിലാണ് ഒഴിവുകള്‍.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസുണ്ട്. തസ്തിക അനുസരിച്ച്‌ അപേക്ഷാ ഫീസില്‍ മാറ്റമുണ്ട്. ടെക്നീഷ്യന്‍-ബി, ഡ്രോട്ട്സ്മാന്‍-ബി തസ്തികകളിലേക്ക് 100 രൂപയാണ് ഫീസ്. മറ്റെല്ലാ തസ്തികകളിലേക്കും 250 രൂപയാണ് ഫീസ്. വനിതകള്‍ക്കും എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇല്ല.

വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.vssc.gov.in വെബ്സൈറ്റ് കാണുക.

Notification:
ONLINE APPLICATION: 

Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ