Latest

6/recent/ticker-posts

Header Ads Widget

നിയമ പഠനത്തിന് CLAT : അപേക്ഷ ക്ഷണിച്ചു


ലോ അഡ്മിഷന്‍ ടെസ്റ്റിന് (ക്ലാറ്റ്) 2020 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച്‌ 31 വരെ അപേക്ഷ സമര്‍പ്പിക്കാം . മേയ് 10-ന് പരീക്ഷ നടക്കും.

നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) കൊച്ചി, ഉള്‍പ്പെടെ 21 ദേശീയ നിയമസര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ നിയമ പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയാണ് ക്ലാറ്റ്.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും . ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ 10+2 ആണ് യോഗ്യത. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് എല്‍എല്‍.ബി. ബിരുദമാണ് യോഗ്യത.

പ്രധാന തിയ്യതികൾ 
01 Jan, 2020  Applications Open
31 Mar, 2020  Application Deadline
10 May, 2020 CLAT 2020 Examination
11 May, 2020 Uploading of Answer Keys
12 May, 2020 Inviting Objections
15 May, 2020 Last date for Objections
18 May, 2020 Notification of Final Answer Key
24 May, 2020 Declaration of Final Results



Post a Comment

0 Comments