Latest

6/recent/ticker-posts

Header Ads Widget

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ പത്താം ക്ലാസ് + ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അവസരം.


പത്താം ക്ലാസ് + ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം.
ഫിറ്റർ,ഇലക്ട്രിഷ്യൻ,വെൽഡർ,മെഷ്യനിസ്റ്റ്, ട്യൂണർ,കാർപെന്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങി കാറ്റഗറികളിലാണ് ഒഴിവുകൾ.

തപാൽ മാർഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 20 വരെ അപേക്ഷ സമർപ്പിക്കാം. 

Notification : https://www.hindustancopper.com/Upload/Notice/55-637131288382492500-NoticeFILE.pdf

Website : https://www.hindustancopper.com/Home

Post a Comment

0 Comments