Header Ads

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം


ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറീസ് ഡിവിഷനില്‍ ജൂനിയര്‍ എന്‍ജിനീയറിങ്/ ടെക്നിക്കല്‍ അസിസ്‌റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 
ഹരിയാനയിലാണ് അവസരം. 
പ്രൊഡക്ഷന്‍, മെക്ക് ഫിറ്റര്‍ കം റിഗ്ഗര്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ വിഭാഗങ്ങളിലായി 37 ഒഴിവുകളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷക്കും സന്ദര്‍ശിക്കുക : https://www.iocl.com
അവസാന തീയതി :ജനുവരി 17

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റിസ് അവസരം. 
ടെക്നീഷ്യന്‍ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്), ട്രേഡ് അപ്രന്റിസ്- ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഫ്രഷര്‍ അപ്രന്റിസ്) എന്നീ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ചണ്ഡിഗഡ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, ന്യൂഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ റീജനിലായി 312 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://www.iocl.com/
അവസാന തീയതി : ജനുവരി 22

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.