Header Ads

പുതുച്ചേരിയില്‍ ജിപ്മെറില്‍ അവസരം.


പുതുച്ചേരിയില്‍ ജിപ്മെറില്‍ (ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ ഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌) അവസരം. 
ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ നഴ്സിങ് ഓഫീസര്‍ (ഒഴിവ്-85) 
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് (15)
ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ (1) 
സൈക്യാട്രിക് നഴ്സ് (1) 
ജൂനിയര്‍ എന്‍ജിനീയര്‍ -എയര്‍ കണ്ടീഷനിങ് (1)
ഇലക്‌ട്രോണിക്സ് അസിസ്റ്റന്റ്- വര്‍ക്ക്‌ഷോപ്പ് (1)
ഇഇജി ടെക്നീഷ്യന്‍ (1)
യൂറോ ടെക്നീഷ്യന്‍ (1)
ഡെന്റല്‍ മെക്കാനിക്ക് (1)
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (9) എന്നി തസ്തികകളിലാണ് അവസരം. 

ആകെ 116 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കണം
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://www.jipmer.edu.in/
അവസാന തീയതി : ജനുവരി 20

കാരയ്ക്കല്‍ ക്യാംപസില്‍ ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ നഴ്സിങ് ഓഫിസര്‍ (ഒഴിവ്-150)
മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ (2)
ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍ (1)
ജൂനിയര്‍ എന്‍ജിനീയര്‍--ഇലക്‌ട്രിക്കല്‍ (1)
സ്റ്റെനോഗ്രഫര്‍ (8) തസ്തികകളിലായി ആകെ 162 ഒഴികളുണ്ട്.

ഓണ്‍ലൈനായി അപേക്ഷ നല്‍കണം. 
നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ മാത്രമായി ആകെ 235 ഒഴിവുകളുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക :https://www.jipmer.edu.in/
അവസാന തീയതി : ജനുവരി 27

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.