Header Ads

സെന്‍ട്രല്‍ റെയില്‍വേയില്‍ വിവിധ ക്ലസ്‌റ്ററുകളില്‍ 2562 അപ്രന്റിസ്‌




സെന്‍ട്രല്‍ റെയില്‍വേയില്‍ വിവിധ ക്ലസ്‌റ്ററുകളില്‍ 2562 അപ്രന്റിസ്‌ അവസരമുണ്ട്‌. ഒരുവര്‍ഷത്തേക്കാണ്‌ പരിശീലനം. മുംബൈ, ഭുസാവാള്‍, പുണെ, നാഗ്‌ളപൂര്‍, സോലാപൂര്‍ ക്ലസ്‌റ്ററുകളിലാണ്‌ അവസരം. 

ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പന്റര്‍, പെയിന്റര്‍, ടെയ്‌ലര്‍, ഇലക്‌ട്രീഷ്യന്‍, മെഷീനിസ്‌റ്റ്‌, പ്രോഗ്രാമിങ്‌ ആന്‍ഡ്‌ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേഷന്‍ അസി., ഡീസല്‍ മെക്കാനിക്‌, ലബോറട്ടറി അസി., ഫിറ്റര്‍, ടര്‍ണര്‍, വെല്‍ഡര്‍(ഗ്യാസ്‌ ആന്‍ഡ്‌ ഇലക്‌ട്രിക്‌), ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്‌, ഇലക്‌ട്രോണിക്‌സ്‌ മെക്കാനിക്‌, ഷീറ്റ്‌ മെറ്റല്‍ വര്‍ക്കര്‍, വൈന്‍ഡര്‍(ആര്‍മേച്ചര്‍), മെക്കാനിക്‌ മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്‌, ടൂള്‍ ആന്‍ഡ്‌ ഡൈ മേക്കര്‍, മെക്കാനിക്‌(മോട്ടോര്‍ വെഹിക്കിള്‍) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ്‌ ഇലക്‌ട്രോണിക്‌ സിസ്‌റ്റം മെയിന്റനന്‍സ്‌ എന്നീ ട്രേഡുകളിലാണ്‌ ഒഴിവ്‌. 

യോഗ്യത 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം.
ബന്ധപ്പെട്ട ട്രേഡി ല്‍ എ ന്‍സിവിടി / എസ് ‌ സിവിടി / എ ന്‍സിവിടി പ്രൊവിഷണ ല്‍ സ ര്‍ടിഫിക്കറ്റ് ‌. 

പ്രായം 15-24. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് ‌ പ്രായം കണക്കാക്കുന്നത് ‌. മാ ര്‍ക്കിന്റെ അടിസ്ഥാനത്തി ല്‍ തയ്യാറാക്കുന്ന പട്ടികയി ല്‍നിന്നാണ് ‌ തെരഞ്ഞെടുപ്പ് ‌. 

അപേക്ഷിക്കേണ്ട വിധം: www.rrccr.com വഴി ഓ ണ്‍ലൈനായി അപേക്ഷിക്കാം .

അവസാന തിയതി: ജനുവരി 22.

No comments

Powered by Blogger.