Header Ads

ഡല്‍ഹി പൊലീസിൽ 649 ഹെഡ്കോണ്‍സ്റ്റബിള്‍ ഒഴിവുകൾ


ഡല്‍ഹി പൊലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ (അസി. വയര്‍ലെസ് ഓപറേറ്റര്‍/ടെലി പ്രിന്റര്‍ ഓപറേറ്റര്‍) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുള്ള ഡല്‍ഹി പൊലീസ് എക്സാമിനേഷന് അപേക്ഷിക്കാം. 649 ഒഴിവുണ്ട്. പുരുഷനും സ്‌ത്രീക്കും അപേക്ഷിക്കാം. 

യോഗ്യത: സയന്‍സ്, മാത്തമാറ്റിക്സ് പഠിച്ച്‌ പ്ലസ്ടു ജയിക്കണം. അല്ലെങ്കില്‍ മെക്കാനിക് കം ഓപറേറ്റര്‍, ഇലക്‌ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റം ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ടിഫിക്കറ്റ്. കംപ്യൂട്ടറില്‍ അടിസ്ഥാന അറിവ് വേണം. ഇംഗ്ലീഷ് വേര്‍ഡ് പ്രോസസിങ് സ്പീഡ് 15 മിനിറ്റില്‍ 1000 കീ ഡിപ്രഷന്‍. 

പ്രായം:18-27. നിയമാനുസൃത ഇളവ് ലഭിക്കും. 

അപേക്ഷാ രീതി : www.delhipolice.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

തെരഞ്ഞെടുപ്പ് : എഴുത്ത്പരീക്ഷ, ശാരീരിക പരിശോധന, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

അവസാനതിയതി: ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 27

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.