Latest

6/recent/ticker-posts

Header Ads Widget

പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 110 അസിസ്റ്റന്റ് എന്‍ജിനീയര്‍ ട്രെയിനി


പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 110 അസിസ്റ്റന്റ് എന്‍ജിനീയര്‍ ട്രെയിനി ഒഴിവ്. ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 82 അവസരമുണ്ട്.
ഒഴിവുകൾ 
ഇലക്‌ട്രിക്കല്‍-82
യോഗ്യത: ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍(പവര്‍)/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/പവര്‍ സിസ്റ്റം എന്‍ജിനീയറിങ്/പവര്‍ എന്‍ജിനീയറിങ് (ഇലക്‌ട്രിക്കല്‍) ബി.ഇ./ബി.ടെക്/ബി.എസ്സി. (എന്‍ജി) ബിരുദം. ഗേറ്റ് വിജയം.

ഇലക്‌ട്രോണിക്‌സ്-10
യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇലക്‌ട്രിക്കല്‍ കമ്യൂണിക്കേഷന്‍/ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബി.ഇ./ ബി.ടെക്/ബി.എസ്സി. (എന്‍ജി) ബിരുദം. ഗേറ്റ് വിജയം.

സിവില്‍-18
യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം. ഗേറ്റ് വിജയം.
പ്രായപരിധി: 28 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃതവയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി http://www.powergridindia.com എന്ന വെബ്സൈറ്റ് കാണുക. 

അപേക്ഷാഫീസ് 500 രൂപയാണ്. എസ്.സി./ എസ്.ടി./ഭിന്നശേഷി/വിമുക്തഭടന്‍ എന്നിവര്‍ക്ക്  ഫീസില്ല. 

അപേക്ഷസ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 7.

Post a Comment

0 Comments