Header Ads

UPSC: എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസര്‍/അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തികകളില്‍ 421 ഒഴിവുകൾ; അവസാന തിയതി ജനുവരി 31


തൊഴില്‍ മന്ത്രാലയത്തിന്‌ കീഴില്‍ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷനില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസര്‍/അക്കൗണ്ട്‌സ്‌ ഓഫീസര്‍ തസ്‌തികകളില്‍ 421 ഒഴിവുകളിലേക്ക്‌ യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമീഷന്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം.
ഉയര്‍ന്ന പ്രായം: 30 വയസ് 

നിയമം, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്‌, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍സി തുടങ്ങിയവയില്‍ ബിരുദവും രണ്ട്‌ വര്‍ഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം.

അപേക്ഷ: https://www.upsconline.nic.in/ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം .
അവസാന തിയതി ജനുവരി 31 വൈകിട്ട്‌ 6.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.