Latest

6/recent/ticker-posts

Header Ads Widget

എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ 87 ഒഴിവുകൾ


 എയർ ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപനമായ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 87 ഒഴിവുകളാണുള്ളത്. സൂപ്പർവൈസർ (സെക്യൂരിറ്റി) തസ്തികയിൽ  മാത്രം 51 ഒഴിവുണ്ട്.

Job Summery 

Name of the OrganizationAirline Allied Services Limited (AASL)
Number of Vacancies87
Name of PostSupervisor, Flight Dispatcher, Officer & Others
Starting date of application07th February 2020
Closing date of application04th March 2020
Job CategoryCentral Government Jobs
Job LocationDelhi
Application processOffline Application
 Official Websitewww.airindia.in
ഒഴിവുകളുടെ വിശദ വിവരങ്ങൾ 
  • ചീഫ് ഓഫ് ഐ എഫ് എസ് (ഒന്ന് )
  • ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ (രണ്ട്)
  • അസിസ്റ്റന്റ്ജനറൽ മാനേജർ- സെക്യൂരിറ്റി (ഒന്ന്)
  • അസിസ്റ്റന്റ്ജനറൽ മാനേജർ- ഓപറേഷൻസ് ട്രെയിനിംഗ് (ഒന്ന്)
  • സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ (രണ്ട്)
  • സീനിയർ മാനേജർ- ഓപറേഷൻസ് കൺട്രോൾ സെന്റർ (ഒന്ന്)
  • സീനിയർ മാനേജർ- ഫിനാൻസ് (ഒന്ന്)
  • സീനിയർ മാനേജർ – പ്രൊഡക്‌ഷൻ പ്ലാനിംഗ് കൺട്രോൾ- എൻജിനീയറിംഗ് (രണ്ട്)
  • സീനിയർ മാനേജർ- ക്രൂ മാനേജ്‌മെന്റ്സിസ്റ്റം (രണ്ട്)
  • മാനേജർ- ഫിനാൻസ് (ഒന്ന്)
  • മാനേജർ- ഓപറേഷൻസ് അഡ്മിൻ (രണ്ട്)
  • സ്റ്റേഷൻ മാനേജർ (ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല) 
  • ഫ്ലൈറ്റ് ഡിസപാച്ചർ (ഏഴ്) 
  • ഓഫീസർ (നാല്)
  • ക്രൂ കൺട്രോളർ (ഒമ്പത്)
  • സൂപ്പർവൈസർ സെക്യൂരിറ്റി (51)എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷാ ഫീസ് 


  • ജനറൽ / ഒബിസി അപേക്ഷകർ - Rs. 1000 
  • എസ്‌സി / എസ്ടി സ്ഥാനാർത്ഥികൾ - ഫീസ് ഇല്ല

അപേക്ഷിക്കേണ്ട വിധം: 

  1. അപേക്ഷാ ഫോം ഡൺലോഡ് ചെയ്യുക
  2. ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക
  3. ആവശ്യമുള്ളിടത്ത് ഫോട്ടോയും ഒപ്പും അറ്റാച്ചുചെയ്യുക 
  4. ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് പൂരിപ്പിച്ച അപേക്ഷാ ഫോം അയക്കുക വിശദ വിവരം www.airindia.in എന്ന വെബ്‌സൈറ്റിൽ. 
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് Alliance Air, Personnel Department, Alliance Bhawan, Domestic Terminal- 1, I G I Airport, New Delhi- 110037 എന്ന വിലാസത്തിൽ അയക്കണം. 
അവസാന തീയതി മാർച്ച് നാല്.
 Official Notification & Application Form Download Here
Official WebsiteClick Here 

Post a Comment

0 Comments