Latest

6/recent/ticker-posts

Header Ads Widget

ദാദ്രനാഗര്‍ ഹവേലിയില്‍ അധ്യാപകരുടെ 323 ഒഴിവുകള്‍


കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍ അദ്ധ്യാപക ഒഴിവ്.  പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍(പ്രൈമറി/അപ്പര്‍പ്രൈമറി വിഭാഗങ്ങളില്‍ അധ്യാപകരുടെ 323 ഒഴിവുകാളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി \
അപേക്ഷിക്കാം. 

323 ഒഴിവുകള്‍ ആണുള്ളത്. ഇംഗ്ലീഷ് മീഡിയത്തിലെ പ്രൈമറി ടീച്ചര്‍ തസ്തികയില്‍ 97 ഒഴിവുണ്ട്.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചറിന് ബിരുദാനന്തര ബിരുദവും ബി.എഡും, അസിസ്റ്റന്റ് ടീച്ചര്‍ (ഹൈസ്‌കൂള്‍)/ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചറിന് ബിരുദവും ബി.എഡും, അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂള്‍സ് തസ്തികയില്‍ സ്ടുവും എലിമെന്ററി എജ്യുക്കേഷന്‍ ഡിപ്ലോമയും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റുമാണ് യോഗ്യത.

ഉയര്‍ന്ന പ്രായം 30.
വിശദവിവരത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനും www.daman.nic.in
അവസാന തിയതി ഫെബ്രുവരി 24.


Notification: Click here
Online Application: Click here

Post a Comment

0 Comments