Header Ads

BSF ൽ SI , Constable : SSLC / പ്ലസ് ടുകാർക്ക് അപേക്ഷിക്കാം


ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി എസ് എഫ്) വാട്ടർ വിംഗിലേക്ക് ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


Job Summary
NotificationBSF Recruitment 2020 Notification Released for 317 SI and HC Vacancies @bsf.gov.in
Notification DateFeb 15, 2020
Last Date of SubmissionMar 15, 2020
Official URLbsf.gov.in
Citynew delhi
StateDelhi
CountryIndia
OrganizationBSF
Education Qualification Secondary, Senior Secondary
FunctionalOther Funtional Area

തസ്തികകകളുടെ വിശദ വിവരങ്ങൾ 

ആകെ ഒഴിവുകൾ : 317

എസ്‌ഐ (മാസ്റ്റർ) -05
എസ്‌ഐ (എഞ്ചിൻ ഡ്രൈവർ) -09
എസ്‌ഐ (വർക്ക്‌ഷോപ്പ്) -03
എച്ച്സി (മാസ്റ്റർ) -56
എച്ച്സി (എഞ്ചിൻ ഡ്രൈവർ) -68
മെക്കാനിക് (ഡീസൽ / പെട്രോൾ എഞ്ചിൻ) - 07
ഇലക്ട്രീഷ്യൻ -02
എസി ടെക്നീഷ്യൻ -02
ഇലക്ട്രോണിക്സ് -01
മെഷീനിസ്റ്റ് -01
കാർപെന്റർ -01
പ്ലംബർ -02
സി.ടി (ക്രൂ) -160

യോഗ്യത:
എസ് ഐ (മാസ്റ്റർ):
 പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കേന്ദ്ര/ സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്.

എസ് ഐ (എൻജിൻ ഡ്രൈവർ):
 പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കേന്ദ്ര/ സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പ് അനുവദിച്ച ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.

എസ് ഐ (വർക്ക്‌ഷോപ്പ്):
 മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം. അല്ലെങ്കിൽ മെക്കാനിക്കൽ/ മറൈൻ/ ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

എച്ച് സി (മാസ്റ്റർ):
 മെട്രിക്കുലേഷൻ. സ്രാങ്ക് സർട്ടിഫിക്കറ്റ്.

എച്ച് സി (എൻജിൻ ഡ്രൈവർ):
 മെട്രിക്കുലേഷൻ. സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.

എച്ച് സി (വർക്ക്‌ഷോപ്പ്):
 മെട്രിക്കുലേഷൻ. മെക്കാനിക്/ ഇലക്ട്രീഷ്യൻ/ എ സി ടെക്‌നീഷ്യൻ/ ഇലക്ട്രോണിക്‌സ്/ മെഷിനിസ്റ്റ്/ കാർപെന്റർ/ പ്ലംബർ ട്രേഡിൽ ഐ ടി ഐ ഡിപ്ലോമ.

കോൺസ്റ്റബിൾ (ക്രൂ):
 മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. 265 എച്ച് പിയിൽ കുറഞ്ഞ ബോട്ടിൽ ഗ്രീസർ ആയി ഒരു വർഷത്തെ പരിചയം. നീന്തൽ അറിഞ്ഞിരിക്കണം.

 അപേക്ഷ ഫീസ് 

  • എസ് ഐ : 200 രൂപ 
  • കോൺസ്റ്റബിൾ : 100 രൂപ 

അവസാന തീയതി മാർച്ച് 15

Official Notification PDF Download Here
Official Website





അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.