Header Ads

CMC Vellore Admission 2020: Courses, Entrance Exam, Online Registration


ഇന്ത്യത്തിലെ പ്രശസ്ത മെഡിക്കൽ കോളേജുകളിൽ ഒന്നായ  വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ് (CMC വെല്ലൂർ) വിവിധ യുജി, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ നൽകുന്നതിന് 2020 ഫെബ്രുവരി 12 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നു. എം‌ബി‌ബി‌എസ് / ബി‌ഡി‌എസ് കോഴ്‌സിലേക്കുള്ള പ്രവേശനം നീറ്റ് പരീക്ഷാ സ്‌കോറുകൾ പരിഗണിച് ആയിരിക്കും നടക്കുക. മാ​​​ർ​​​ച്ച് 26ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 

  CMC Velloor: കോഴ്സ് കോമ്പിനേഷനുകൾ   
കോ​​​ഴ്സു​​​ക​​​ളെ ഗ്രൂ​​​പ് എ, ​​​ഗ്രൂ​​​പ് ബി ​​​എ​​​ന്ന് ര​​​ണ്ടാ​​​യി തി​​​രി​​​ച്ചി​​ട്ടു​​ണ്ട്.
  • ഗ്രൂ​​​പ് എ: എം​​​ബി​​​ബി​​​എ​​​സ്, ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളാ​​​ണ്
  • ​​​ഗ്രൂ​​​പ് ബി : ന​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ, അ​​​നു​​​ബ​​​ന്ധ മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ, മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, എം​​​എ​​​സ്‌​​​സി പ്രോഗ്രാമുകൾ
പാരാമെഡിക്കൽ കോഴ്സുകൾ
  • ബി​​​ഒ​​​ടി, ബി​​​പി​​​ടി, ബി​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി, ബി​​​എ​​​സ്‌​​​സി ഒ​​​പ്ടോ​​​മെ​​​ട്രി ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ റി​​​ക്കാ​​​ർ​​​ഡ്സ് സ​​​യ​​​ൻ​​​സ്, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഓ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​ത്തോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഡ​​​യാ​​​ല​​​സി​​​സ് ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി പ്രോ​​​സ്തെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഓ​​​ർ​​​ത്തോ​​ഡോ​​​ണ്ടി​​​ക്സ്, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഇ​​​മേ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ തെ​​​റാ​​​പ്പി ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ സോ​​​ഷ്യോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി കാ​​​ർ​​​ഡി​​​യോ പ​​​ൾ​​​മ​​​ന​​​റി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ ആ​​​ൻ​​​ഡ് അ​​​ന​​​സ്തേ​​​ഷ്യാ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ന്യൂ​​​റോ ഇ​​​ല​​​ക്‌​​​ട്രോ​​​സൈ​​​ക്കോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ആ​​​ക്സി​​​ഡ​​​ന്‍റ് ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജ​​​ൻ​​​സി കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി കാ​​​ർ​​​ഡി​​​യാ​​​ക് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യാ​​​ണു പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ.  ഒ​​​രാ​​​ൾ​​​ക്ക് ഏ​​​ഴു കോ​​​ഴ്സു​​​ക​​​ൾ​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
  • ഡി​​​പ്ലോ​​​മ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​ഗ്രി, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​ണു ഗ്രൂ​​​പ്പ് ബി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​ത്.ഒ​​​രാ​​​ൾ​​​ക്ക് അ​​​ഞ്ചു കോ​​​ഴ്സു​​​ക​​​ൾ​​​ക്കുവ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
  • എ​​​പ്പി​​​ഡി​​​മി​​​യോ​​​ള​​​ജി, ബ​​​യോ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​ക്സ്, പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് എ​​​ന്നി​​​വ​​​യി​​​ലാ​​​ണു  ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ. മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പാ​​​സാ​​​യ​​​വ​​​ർ​​​ക്കും എ​​​പ്പി​​​ഡി​​​മി​​​യോ​​​ള​​​ജി​​​യി​​​ൽ എം​​​എ​​​സ്‌​​​സി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.
  • സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് എം​​​എ​​​സ്‌​​​സി ബ​​​യോ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സി​​​നും ബി​​​രു​​​ദ​​​ത​​​ല​​​ത്തി​​​ൽ ഫി​​​സി​​​ക്സ് പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​ക്സ് കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷി​​​ക്കാം.
  • എം​​​ബി​​​ബി​​​എ​​​സ്,ബി​​​ഡി​​​എ​​​സ്, ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ബി​​​പി​​​ടി.​​​ബി​​​ഒ​​​ടി, ബി​​​എ​​​എം​​​എ​​​സ്, ബി​​​ഫാം, ബി​​​ടെ​​​ക്, മാ​​​നേ​​​ജ്മെ​​​ന്‍റ്, നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

  പ്രധാന തീയതികൾ  
  • ഓൺലൈൻ അപേക്ഷ (എം‌ബി‌ബി‌എസ് ഒഴികെ)
  • ഫെബ്രുവരി 12 - മാർച്ച് 26, 2020
  • MBBS : അ​​​ഖി​​​ലേ​​​ന്ത്യാ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ (NEET)
  • രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി 02 ഏപ്രിൽ, 2020
  • B.Sc Nursing:  ടെ​​​സ്റ്റും ഇ​​​ന്‍റ​​​ർ​​​വ്യു​​​വും ജൂ​​​ലൈ 20, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ. ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​ന് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.
  • Para Medical Degree: പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ലൈ 23,24 തീ​​​യ​​​തി​​​ക​​​ളി​​​ൽ. ഫ​​​ലം ജൂ​​​ലൈ 25ന്. ​​​
  • Nursing Diploma: പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ലൈ 28,30. ഫ​​​ലം ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന്.​ 
  • Para Medical PG Diploma, MHA, MSC പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് 4,5. ഫ​​​ലം ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന്. 
  • MPH പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു​​​വും മേ​​​യ് 25, 26 തീ​​​യ​​​ത​​​ക​​​ളി​​​ൽ  മേ​​​യ് 27ന് ​​​
  • M.Sc Nursing രജിസ്ട്രേഷൻ 09 മാർച്ച്, 2020
  • PG. Nursing CBT:   12 മെയ്, 2020
  • MS Bio Engineering ജിസ്ട്രേഷൻ   15 ഏപ്രിൽ, 2020
  യോഗ്യത   
  • പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ​അ​​​പേ​​​ക്ഷി​​​ക്കാം. 
  • ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. 
  • എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി  പ​​​രീ​​​ക്ഷ​​​യി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടണം .
  • ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ് ടു ​​​പാ​​​സാ​​​യ​​​വ​​​രും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​യി​​​രി​​​ക്ക​​​ണം.  
  പ്രായ പരിധി   
  • 2020 ഡി​​​സം​​​ബ​​​ർ 31ന് 17 ​​​വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കണം 
  • ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നു​​​ള്ള ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 30 വ​​​യ​​​സ്
  CMC 2020 Admission :സീറ്റുകളും ഫീസും   
  • MBBS: 16 ജ​​​ന​​​റ​​​ൽ സീ​​​റ്റു​​​ക​​​ളും 84 സ്പോ​​​ണ്‍​സേ​​ർ​​​ഡ് സീ​​​റ്റു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. 
  • അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് ആ​​​ദ്യ വ​​​ർ​​​ഷം 39,930 രൂ​​പ​​യും തു​​​ട​​​ർ​​​ന്നു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 23,000 രൂ​​​പ​​​യു​​​മാ​​​ണ്.
  • B.Sc Nursing:  ജ​​​ന​​​റ​​​ൽ സീ​​​റ്റ് 15, സ്പോ​​​ണ്‍​സേ​​​ഡ് സീ​​​റ്റ് 85. 
  • യൂ​​​ണി​​​ഫോ​​​മി​​​നു​​​ൾ​​​പ്പെ​​​ടെ ഫീ​​​സ് ആ​​​ദ്യ വ​​​ർ​​​ഷം 39,000 രൂ​​​പ. തു​​​ട​​​ർ​​​ന്നു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 14,000 രൂ​​​പ. 
  • ചി​​​റ്റൂ​​​ർ കാ​​​മ്പ​​​സി​​​ൽ ജ​​​ന​​​റ​​​ൽ ഏ​​​ഴ്, സ്പോ​​​ൺ​​​സേ​​​ർ​​​ഡ് 43 സീ​​​റ്റു​​​ക​​​ൾ.
  അ​​​പേ​​​ക്ഷാ ഫീ​​​സ്:  
  • ഗ്രൂ​​​പ്പ് എ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 500 രൂ​​​പ
  • ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു കോ​​​ഴ്സ് ഒ​​​ന്നി​​​ന് 100 രൂ​​​പ വീതം 
  • എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് കോ​​​ഴ്സ് ഒ​​​ന്നി​​​ന് 500 രൂ​​​പ വീതം 
  • അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ചാ​​​ർ​​​ജാ​​​യി 800 രൂ​​​പ​​​യും ന​​​ൽ​​​ക​​​ണം
  പരീക്ഷ കേന്ദ്രങ്ങൾ   
  • കേരളത്തിൽ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്
  • കേരളത്തിന് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ :  ബം​​​ഗ​​​ളൂ​​​രു, ഭു​​​വ​​​നേ​​​ശ്വ​​​ർ, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മ​​​ധു​​​ര, മും​​​ബൈ, പോ​​​ണ്ടി​​​ച്ചേ​​​രി, സേ​​​ലം, വെ​​​ല്ലൂ​​​ർ, വി​​​ജ​​​വാ​​​ഡ, പെ​​​നാം​​​ഗ് (മ​​​ലേ​​​ഷ്യ) 
  പരീക്ഷാ രീതി   
  • 120 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ​​​ 
  • ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ ജ​​​ന​​​റ​​​ൽ എ​​​ബി​​​ലി​​​റ്റി, ആ​​​നു​​​കാ​​​ലി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്നു ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
  • മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന ക്രി​​​സ്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾക്ക്  വേ​​​ദ​​​പു​​​സ്ത​​ക​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ഒ​​​രു പ​​​രീ​​​ക്ഷ​​കൂ​​​ടി  ഉണ്ടാകും 
  അപേക്ഷിക്കുന്ന വിധം:  
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം . ഓ​​​ണ്‍​ലൈ​​​ൻ  അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കുവാൻ തയ്യാറാകേണ്ടവ:
  • ഫോ​​​ട്ടോ​​​ ( 80 കെ​​​ബി. വീ​​​തി 150 പി​​​ക്സെ​​​ൽ, ഉ​​​യ​​​രം 150 പി​​​ക്സെ​​​ൽ) 
  • കൈ​​​യൊ​​​പ്പി​​​ന്‍റെ സ്കാ​​​ൻ ചെ​​​യ്ത കോ​​​പ്പി​​ (50 കെ​​​ബി, ഉ​​​യ​​​രം 50 പി​​​ക്സെ​​​ൽ വീ​​​തി 150 പി​​​ക്സെ​​​ൽ) 
Phone: (0416)2284255 /22 84495. 
Address: ര​​​ജി​​​സ്ട്രാ​​​ർ, ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്. വെ​​​ല്ലൂ​​​ർ, ത​​​മി​​​ഴ്നാ​​​ട് 632 002.

  Important Links  

Prospectus :  Click  Here 
Admission: Click  Here 
College Website:  Click Here 

No comments

Powered by Blogger.