Header Ads

കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ ജൂ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഒ​​​ഴി​​​വു​​​കൾ

cochin shipyard vacancy job

കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ വ​​​ര്‍ക്ക്‌​​​മെ​​​ന്‍ കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ നിലവിലുള്ള 119 ഒ​​​ഴി​​​വു​​​കളിലേക്ക് അപേക്ഷ ക്ഷണിച്ചു.


തസ്തികയും ഒഴിവുകളും യോഗ്യതയും

ജൂ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്
 മെ​​​ക്കാ​​​നി​​​ക്ക​​​ല്‍- 03
യോ​​​ഗ്യ​​​ത: മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും നാ​​​ലു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.

ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍: 02
യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ഡി​​​പ്ലോ​​​മ​​​യും നാ​​​ലു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.

ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്: 02
യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും നാ​​​ലു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​യ​​​വും.

ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി: 01
യോ​​​ഗ്യ​​​ത: കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ഡി​​​പ്ലോ​​​മ. നാ​​​ലു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

ജൂ​​​നിയ​​​ര്‍ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്: 02
യോ​​​ഗ്യ​​​ത: കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ പ്രാ​​​ക്ടീ​​​സ്/ കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ഡി​​​പ്ലോ​​​മ. നാ​​​ലു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം.

വെ​​​ല്‍ഡ​​​ര്‍ കം ​​​ഫി​​​റ്റ​​​ര്‍ (വെ​​​ല്‍ഡ​​​ര്‍): 03
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ണ​​​ഷ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

വെ​​​ല്‍ഡ​​​ര്‍ കം ​​​ഫി​​​റ്റ​​​ര്‍ (പ്ലം​​​ബ​​​ര്‍): 02
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം.

ഫി​​​റ്റ​​​ര്‍ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍): 01
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം.

ഫി​​​റ്റ​​​ര്‍(​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്): 02
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം.

ഷി​​​പ്പ്‌​​​റൈ​​​റ്റ് വു​​​ഡ്: 01
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ട്രേ​​​ഡ് സ​​​ര്‍ട്ട​​​ഫി​​​ക്ക​​​റ്റും. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം.

അ​​​പേ​​​ക്ഷാ ഫീ​​​സ് 
അ​​​പേ​​​ക്ഷാ ഫീ​​​സ്  200 രൂ​​​പ.
എ​​​സ്‌​​​സി/ എ​​​സ്ടി/ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്ക് ഫീ​​​സി​​​ല്ല.

ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്കാം.

വി​​​ശ​​​ദ​​​വി​​​ര​​​ങ്ങ​​​ള്‍ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​നും www.cochinshipyard.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് കാ​​​ണു​​​ക.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 25 

Important Links
Official NotificationClick Here

Syllabus 
Apply Online Click Here

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.