ബിരുദമു മുണ്ടോ..... RJ ആകാം


കൊച്ചി നിലയത്തിന്റെ ചാനലുകളില്‍ അനൗണ്‍സറായും ആര്‍.ജെ ആയും താത്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അപേക്ഷ ക്ഷണിച്ചു. 

പ്രായം 20 നും 50 നും ഇടയിലായിരിക്കണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദം. 

താത്പര്യമുളളവര്‍ പേര്, വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പരിചയസമ്ബന്നത, അഭിരുചികള്‍ ഇവ ഉള്‍പ്പെടുത്തിക്കൊണ്ടുളള അപേക്ഷ, സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, തൃക്കാക്കര.പി.ഒ, കൊച്ചി, പിന്‍കോഡ് 682021 വിലാസത്തില്‍ അയക്കണം. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി നിലയത്തിന്റെ ബ്ലോഗ് https://kochifm.blogspot.com/ സന്ദര്‍ശിക്കുക.


Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ