Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് സർവകലാശാലയിൽ MBA

mba-calicut

രണ്ടുവർഷത്തെ എം‌ബി‌എ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി കാലിക്കറ്റ് സർവകലാശാല അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2020 ഫെബ്രുവരി 28-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, സ​ര്‍​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ (ഫു​ള്‍​ടൈം/​പാ​ര്‍​ട്ട്‌​ടൈം), സാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്രധാന തിയ്യതികൾ 
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച തീയതി
2020 ഫെബ്രുവരി 11
ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി
2020 ഫെബ്രുവരി 28


🔰🔰
ദിവസവും പുതിയ  വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾക്ക്
https://chat.whatsapp.com/9Y7hrzfWJV7GX2AOK0k7mo

🔰

അപേക്ഷിക്കേണ്ട വിധം
ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​വു​ന്ന​തി​ന് അ​പേ​ക്ഷ​ക​ര്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ലെ എം​ബി​എ 2020 ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്ന ലി​ങ്കി​ലൂ​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം.

ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച കാ​പ് ഐ​ഡി​യും പാ​സ് വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ​ട​ച്ച് ഫൈ​ന​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. അ​പേ​ക്ഷാ ഫീ ​അ​ട​ച്ച​തി​ന് ശേ​ഷം റീ ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ക്ക​ണം.
സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ ഒ​റി​ജി​ന​ല്‍ ജൂ​ണ്‍ ഒ​ന്നി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

അ​പേ​ക്ഷ​ക​ര്‍ കെ​മാ​റ്റ്/ സി​മാ​റ്റ്/ കാ​റ്റ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ (എ​സ് സി/ ​എ​സ്ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്) എ​ന്നി​വ സ​ഹി​തം മാ​ര്‍​ച്ച് ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഹെ​ഡ് ഓ​ഫ് ദി ​ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .
ഫോ​ണ്‍: 0494 2407363, 2407017.


Important Links
Official NotificationClick Here
Apply Online Click Here


Post a Comment

0 Comments