Header Ads

വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 570 ഒഴിവുകള്‍; പത്താം ക്ലാസും ITI ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം


വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ  അപ്രന്റീസ് റിക്രൂട്ട്മെന്റ് 570 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. 

ഒഴിവുകളുടെ വിശദാംശങ്ങൾ ആകെ പോസ്റ്റുകൾ - 570

ഫിറ്റർ  - 116
വെൽഡർ (GAS & ഇലക്ട്രിക്) - 34
ഇലക്ട്രീഷ്യൻ - 138
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ) - 52
സെക്രട്ടേറിയൽ അസിസ്റ്റന്റ് - 4
പെയിന്റര്‍ - 23
കാര്‍പെന്റര്‍ - 28
എസി മെക്കാനിക് - 10
മെഷീനിസ്റ്റ് - 10
സ്റ്റെനോഗ്രാഫർ ഹിന്ദി - 3
സ്റ്റെനോഗ്രാഫർ ഇംഗ്ലീഷ് - 3
ഇലക്ട്രോണിക് മെക്കാനിക് - 15
കേബിൾ ജോയിന്റർ - 2
ഡീസല്‍ മെക്കാനിക് -30
മേസൺ - 26
ബ്ലാക്ക് സ്മിത്ത് -16
സർവേയർ - 8
ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ -10
ആർക്കിടെക്ചറൽ അസിസ്റ്റന്റ് - 12
സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് - 4


വിദ്യാഭ്യാസ യോഗ്യത:
കുറഞ്ഞത് 50% മാർക്കോടെ പത്തോ അതിനു തുല്യമോ (10 + 2 സിസ്റ്റത്തിൽ) ഫിറ്റർ ട്രേഡിൽ ഐടിഐയും ഉള്ളവർക്ക് അപേക്ഷിക്കാം 

പ്രായപരിധി:
15 മുതൽ 24  വയസ്  വരെ

അപേക്ഷ ഫീസ്

Rs. 170 / - (അപേക്ഷാ ഫീസ് 100 / - + പോർട്ടൽ ഫീസ് 70 / - + ജിഎസ്ടി)
പട്ടികജാതി / പട്ടികവർഗ്ഗ / പിഡബ്ല്യുഡി / വനിതാ സ്ഥാനാർത്ഥികൾക്ക്: Rs. 70 / - ( പോർട്ടൽ ഫീസ് 70 / - രൂപ)

പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷയുടെ ആരംഭ തീയതി - 2020 ഫെബ്രുവരി 15
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി - 15 മാർച്ച് 2020

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : 

Notification: Click Here 

Online  Application : Click  Here 

Official Website:  https://wcr.indianrailways.gov.in/

അവസാന തീയതി : മാര്‍ച്ച്‌ 15


No comments

Powered by Blogger.