ഇത് കുട്ടികള്‍ക്ക് പരീക്ഷാകാലം. മിക്കവര്‍ക്കും പരീക്ഷ എന്നു കേള്‍ക്കുമ്പോഴും അഭിമുഖീകരിക്കുമ്പോഴും എന്തെന്നില്ലാത്ത ഭീതി വലയം ചെയ്യാറുണ്ട്. പ്രൈമറി വിഭാഗം മുതല്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വരെ പരീക്ഷയെ പേടിക്കുന്നു.
പരീക്ഷാ പേടി മാറ്റാൻ മാജിക്കൽ വിദ്യയുമായി കുട്ടികളുടെ പ്രിയപ്പെട്ട ഗോപിനാഥ് മുതുകാട് സംസാരിക്കുന്നു.
0 Comments