Header Ads

IGNOU Ph.D 2020 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം


ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ജൂലായില്‍ ആരംഭിക്കുന്ന പിഎച്ച്‌.ഡി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2020 മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം . യോഗ്യത, പരീക്ഷ , അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ താഴെ നൽകുന്നു.

 പിഎച്ച്ഡി കോഴ്സുകൾ 

  • Psychology
  • Anthropology
  • Sociology
  • Library and Information Science
  • Political Science
  • Public Administration
  • History
  • Gender and Developmental Studies
  • Women’s Studies
  • Geography
  • Translation Studies
  • Statistics
  • Food and Nutritional Sciences
  • Environmental Sciences
  • Geology
  • Management
  • Life Silences
  • Commerce
  • Hindi
  • Distance Education
  • Nursing
  • Social Work
  • Physics
  • Bio-Chemistry
  • Chemistry
യോഗ്യത
പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ
  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
  • ബിരുദാനന്തര ബിരുദാനന്തര ബിരുദം നേടിയവർ കുറഞ്ഞത് 55% നേടിയിരിക്കണം. റിസർവ് ചെയ്തവർക്ക് (എസ്‌സി / എസ്ടി / ഒബിസി) 5% മാർക്കിന്റെ ഇളവ് ഉണ്ട്.
  • എംഫിൽ പൂർത്തിയാക്കിയ (കോഴ്‌സ് ജോലികൾക്കൊപ്പം) അല്ലെങ്കിൽ നെറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും തുല്യതാ പരീക്ഷ പൂർത്തിയാക്കിയവരെ ഇഗ്നോ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കും. 
പരീക്ഷാ രീതി
പരമാവധി 100 മാര്‍ക്കുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയാണുണ്ടാവുക. നെഗറ്റിവ് മാര്‍ക്ക് ഇല്ല.

പ്രവേശന ക്രമം 
പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെയും അഭിമുഖത്തിലെ മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

പ്രധാന തീയതികൾ
  • അപേക്ഷിക്കാനുള്ള അവസാന തീയതി 2020 മാർച്ച് 23
  • അഡ്മിറ്റ് കാർഡ് : 2020 ഏപ്രിൽ 09 മുതൽ
  • പ്രവേശന പരീക്ഷയുടെ തീയതി : 2020 ഏപ്രിൽ 29
  • പ്രവേശന ഫലപ്രഖ്യാപനം : 2020 മെയ് 08
  • മാര്‍ച്ച്‌ 23 വരെ അപേക്ഷാം.
പ്രവേശന പരീക്ഷ
ഏപ്രില്‍ 29നാണ് പ്രവേശന പരീക്ഷ.

പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ

പരീക്ഷ ഫീസ്
പൊതുവിഭാഗത്തിന് 1000 രൂപയും മറ്റുള്ളവര്‍ക്ക് 800 രൂപയുമാണ് പരീക്ഷാഫീസ്.
ജനറൽ / ഒ.ബി.സി. : 1000 രൂപ -
എസ്‌സി / എസ്ടി / ഇഡബ്ല്യുഎസ് : 800 / - രൂപ

അപേക്ഷിക്കുന്ന വിധം

ignouexams.nta.nic.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച്‌ 23 വരെ അപേക്ഷാം.

Important  Links 
Information Bulletin : Click  here 

Online Application :   Click here 



LIKE OUR PAGES




അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.