Latest

6/recent/ticker-posts

Header Ads Widget

പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി SSC Notification 2020, 1355 Vacancies,

പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി
 SSC Notification 2020, 1355 Vacancies,

കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഇന്‍സ്‌റ്റിറ്റ്യൂട്ടുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ സെലക്ഷന്‍ പോസ്‌റ്റ്‌ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ സ്‌റ്റാഫ്‌സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു. 

പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്.  നല്ല ശമ്പളത്തോടുകൂടിയ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് നല്ല അവസരമാണ് ഇത്. 

 ഓൺലൈൻ രജിസ്ട്രേഷൻ  2020 മാർച്ച് 20 ന് അവസാനിക്കും. പരീക്ഷ ജൂൺ 11,12, 13 തിയ്യതികളിലായി നടക്കും

  തസ്തികകകൾ  

 • ലാബ് അസിസ്റ്റന്റ്
 • ടെ ക്‌നിക്കല്‍ ഓപ്പറേറ്റര്‍
 • സ്റ്റോര്‍ കീപ്പര്‍
 • ജൂനിയര്‍ എന്‍ജിനിയര്‍
 • സയന്റിഫിക് അസിസ്റ്റന്റ്,
 • ഫീല്‍ഡ് അസിസ്റ്റന്റ്, തുടങ്ങിയവ
 • ആകെ ഒഴിവുകൾ 1355
 • അവസാന തീയതി: മാര്‍ച്ച്‌ 20
 പ്രായ പരിധി  

 • പ്രായം 18 - 21. - ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ്‌ ലഭിക്കും. ഓരോ തസ്‌തികക്കും പ്രായപരിധി വ്യത്യസ്‌തമാണ്‌.
  തെരഞ്ഞെടുപ്പ് രീതി  

 • ഒബ്‌ജക്ടീവ്‌, മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ അധിഷ്‌ഠിത എഴുത്ത്‌ പരീക്ഷകളിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. 
 • തെറ്റുത്തരത്തിന്‌ നെഗറ്റീവ്‌ മാര്‍ക്കുണ്ട്‌. 
 • ജനറല്‍ ഇന്റലിജന്‍സ്‌, ജനറല്‍ അവയര്‍നസ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്‌റ്റിറ്റ്യൂഡ്‌( ബേസിക്‌ അറിത്‌മറ്റിക്‌ സ്‌കില്‍), ഇംഗ്ലീഷ്‌ ലാംഗ്വേജ്‌((ബേസിക്‌ നോളജ്‌) എന്നിവയില്‍നിന്നാണ്‌ ചോദ്യങ്ങള്‍. 
 • ചില തസ്തികയില്‍ എഴുത്ത് പരീക്ഷ മാത്രമാണെങ്കിൽ മറ്റുള്ളവക്ക് ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ്/ സ്‌കില്‍ ടെസ്റ്റ് എന്നിവ കൂടി ഉണ്ടാവും.
 • തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റുവിവരങ്ങള്‍ എന്നിവ സ്‌റ്റാഫ്‌ സെലക്ഷന്‍ കമീഷന്റെ റീജണല്‍ ഓഫീസില്‍ പരിശോധിക്കും. 

  പരീക്ഷാ കേന്ദ്രങ്ങൾ   

 • കേരളം, ലക്ഷദ്വീപ്‌, കര്‍ണാടകം എന്നിവയുള്‍പ്പെടുന്ന കേരള--കര്‍ണാടക റീജണില്‍ കവറത്തി, ബെല്‍ഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുറഗി, ഗുല്‍ബര്‍ഗ, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തൃശൂര്‍, തിരുവനന്തപുരം എന്നിവയാണ്‌ പരീക്ഷാകേന്ദ്രങ്ങള്‍.

  അപേക്ഷിക്കേണ്ട വിധം  
അപേക്ഷകർ https://ssc.nic.in/ ൽ ഓൺലൈൻ ആയാണ്  അപേക്ഷ സമർപ്പിക്കേണ്ടത്.

  വിലാസം  

 • Regional Director (KKR), Staff Selection Commission, 1 st Floor, 'E' Wing, Kendriya Sadan, Koramangala, Bengaluru,Karnataka -560034.
 • Regional  website :  www.ssckkr.kar.nic.in

  അപേക്ഷാ ഫീസ് 
 •  പുരുഷൻ (ജനറൽ / ഒബിസി / ഇഡബ്ല്യുഎസ്) : Rs. 100 / - (രൂപ നൂറ് മാത്രം):
 • സ്ത്രീകൾക്ക് ഫീസ് ഇല്ല
 • എസ്‌സി / എസ്ടി / മുൻ സൈനികർ / പിഡബ്ല്യുഡി വിഭാഗത്തില്പെട്ടവർക്കും ഫീസ് ഇല്ല
 പേയ്‌മെന്റ് രീതി  
 •  ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ 
 • എസ്‌ബി‌ഐ ചലാൻ വഴി എസ്‌ബി‌ഐ ബ്രാഞ്ചുകളിലോ  
 • നെറ്റ് ബാങ്കിംഗ് വഴി ഓൺ‌ലൈനായും ഫീസ് അടയ്ക്കാം.
  ഫോട്ടോഗ്രാഫും സിഗ്‌നേച്ചറും 
 • സ്‌കാൻ ചെയ്‌ത കളർ പാസ്‌പോർട്ട് വലുപ്പം ജെപിഇജി ഫോർമാറ്റിലെ ഫോട്ടോ (20 കെബി മുതൽ 50 കെബി വരെ). ഫോട്ടോഗ്രാഫിന്റെ ചിത്രത്തിന്റെ അളവ്  3.5 സെന്റിമീറ്റർ (വീതി) x 4.5 സെന്റിമീറ്റർ (ഉയരം) ആയിരിക്കണം. 
 • JPEG ഫോർമാറ്റിൽ സ്കാൻ ചെയ്ത ഒപ്പ് (10 മുതൽ 20 KB വരെ). ഒപ്പിൻറെ ചിത്രത്തിന്റെ അളവ്  4.0 സെന്റിമീറ്റർ (വീതി) x 3.0 സെന്റിമീറ്റർ (ഉയരം) ആയിരിക്കണം
ഒറ്റത്തവണ രജിസ്ട്രേഷനുമായി തുടരുന്നതിനുമുമ്പ്, ഇനിപ്പറയുന്ന രേഖകൾ  തയ്യാറായി സൂക്ഷിക്കുക: 
 • മൊബൈൽ നമ്പർ (ഒടിപി വഴി പരിശോധിക്കാൻ). 
 • ഇമെയിൽ ഐഡി (ഒടിപി വഴി പരിശോധിക്കേണ്ടതാണ്). 
 • ആധാർ നമ്പർ. ആധാർ നമ്പർ ലഭ്യമല്ലെങ്കിൽ, ഇനിപ്പറയുന്ന ഐഡി നമ്പറുകളിലൊന്ന് നൽകുക. വോട്ടർ ഐഡി കാർഡ് പാൻ പാസ്‌പോർട്ട് ഡ്രൈവിംഗ് ലൈസൻസ്  അപേക്ഷിക്കേണ്ടവിധം 

Step-1: Go to SSC Official website https://ssc.nic.in/
Step-2: Click on the link ‘Others’
Step-3: Click on the link ‘Apply’
Step-4: Login as New User
Step-5: Fill in the Basic Details
Step-6: Fill in the Additional Details
Step-5: Uploading of Scanned copy of Photograph and Signature
Step-6: Application Fee
Step-7: Final Submission of Application
  Important Links  

Also Read : AIIMS Recruitment 2020 – Apply Online for 430 Scientist, Technician & Other Vacancy

LIKE OUR PAGES


Post a Comment

0 Comments