നോർത്തേൺ കോൾഫീൽഡ്സിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി ടെക്നീഷ്യൻ തസ്തികകളിൽ അവസരം.
- അകെ ഒഴിവുകൾ 512.
- ഓഗസ്റ്റ് 3 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
1. സൂപ്പർവൈസറി പോസ്റ്റ് :
ആകെ ഒഴിവുകൾ : 79
A. അസിസ്റ്റന്റ് ഫോർമാൻ (ഇ ആൻഡ് ടി) ട്രെയിനി:
യോഗ്യത:
- മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷാ ജയം,
- ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ഉയർന്ന യോഗ്യത (3 വർഷത്തെ കോഴ്സ്).
അസിസ്റ്റന്റ് ഫോർമാൻ (മെക്കാനിക്കൽ) (ട്രെയിനി):
യോഗ്യത:
- മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷാ ജയം
- മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ ഉയർന്ന യോഗ്യത (3 വർഷത്തെ കോഴ്സ്).
2. ടെക്നീഷ്യൻ (ട്രെയിനി) : ആകെ ഒഴിവുകൾ: 433
ഒഴിവുള്ള വിഭാഗങ്ങൾ:
- ഫിറ്റർ
- ഇലക്ട്രീഷൻ
- ടർണർ
- മെഷിനിസ്റ്റ്
- വെൽഡർ
- മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷാ ജയം
- ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ ഐടിഐ
- ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി)
- 1 വർഷത്തെ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി).
പ്രായം:
- 18–30 വയസ്
- അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
അപേക്ഷാഫീസ്:
- അപേക്ഷാഫീസ് 500 രൂപ.
- പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ഡിപാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്ക് ഫീസില്ല.
- ഫീസ് ഓൺലൈനായി അടയ്ക്കാം.
Important Links:
Website : www.nclcil.in
Notification: Click Here
Online Application: Click Here
തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/2OEqdDX
0 Comments