Header Ads

35 തസ്തികകളില്‍ PSC വിജ്ഞാപനം വരുന്നു..!!


സംസ്ഥാനതലം, ജില്ലാതലം (ജനറല്‍, എന്‍സിഎ) വിഭാഗങ്ങളിലായി  35 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ പിഎസ്സി തീരുമാനിച്ചു. 

സംസ്ഥാനതലത്തിലെ തസ്തികകകൾ 
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫാമിലി മെഡിസിന്‍
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നെഫ്രോളജി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റീ പ്രൊഡക്ടീവ് മെഡിസിന്‍
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ത്തോപീഡിക്സ്
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മലയാളം (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി ല്‍ )
  • അസിസ്റ്റന്റ് പ്രൊഫസ ര്‍ ഇ ന്‍ സംസ്കൃതം ( തസ്തികമാറ്റം മുഖേന , നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി ല്‍ )
  • അസിസ്റ്റന്റ് പ്രൊഫസ ര്‍ ഇ ന്‍ സോഷ്യ ല്‍ സ്റ്റഡീസ് ( തസ്തികമാറ്റം മുഖേന നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി ല്‍ )
  • അസിസ്റ്റിന്റ് പ്രൊഫസ ര്‍ ഇ ന്‍ മാത്തമാറ്റിക്സ് ( തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി ല്‍ )
  • അഗ്രോണമിസ്റ്റ് , 
  • സയന്റിഫിക് ഓഫീസ ര്‍ ( ബയോളജി)
  • സയന്റിഫിക് ഓഫീസ ര്‍ ( ഫിസിക്സ്)
  • സയന്റിഫിക് ഓഫീസ ര്‍ ( കെമിസ്ട്രി)
  • ഫിഷറീസ് എക്സ്റ്റ ന്‍ഷന്‍ ഓഫീസ ര്‍ 
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍  (സമാന കാറ്റഗറിയിലുളള ചീഫ് ഇന്‍സ് പക്ടിങ് ഓഫീസ ര്‍ / പ്രി ന്‍സിപ്പല്‍ )( പാ ര്‍ട് 1 - ജനറ ല്‍ കാറ്റഗറി )
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസ ര്‍ ( സമാന കാറ്റഗറിയിലുളള ചീഫ് ഇ ന്‍സ് പക്ടിങ് ഓഫീസ ര്‍ / പ്രി ന്‍സിപ്പല്‍ )( സൊസൈറ്റി കാറ്റഗറി )
  • മെഡിക്ക ല്‍ സോഷ്യ ല്‍ വ ര്‍ക്കര്‍ , 
  • റീജണ ല്‍ മാനേജ ര്‍ ( സമാന കാറ്റഗറിയിലുളള ഫിനാന്‍സ് മാനേജ ര്‍ ഗ്രേഡ് 1, ഫിനാ ന്‍സ് മാനേജര്‍ ഗ്രേഡ് 2)
  • അഗ്രിക ള്‍ച്ച റ ല്‍ ഡവലപ്മെന്റ് മാനേജര്‍ ആന്‍ഡ് കോര്‍ ഫാക്കല്‍റ്റി - ജനറല്‍ കാറ്റഗറി )
  • റീജണല്‍ മാനേജര്‍ (സമാന കാറ്റഗറിയിലുളള ഫിനാന്‍സ് മാനേജര്‍ ഗ്രേഡ് 1, ഫിനാന്‍സ് മാനേജര്‍ ഗ്രേഡ് 2, അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് മാനേജര്‍ ആന്‍ഡ് കോര്‍ഫാക്കല്‍റ്റി - സൊസൈറ്റി കാറ്റഗറി )
  • മാട്രണ്‍ (ഫീമെയില്‍) (എന്‍ജിനിയറിങ്/ പോളിടെക്നിക് ഹോസ്റ്റല്‍സ്)
  • കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, 
  • ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ (ഡ്രൈവര്‍ - ട്രെയിനി), 
  • ഓവര്‍സിയര്‍ ഗ്രേഡ്3/വര്‍ക് സൂപ്രണ്ട് ഗ്രേഡ് 2, സെയില്‍സ് 
  • അസിസ്റ്റന്റ്. 

ജില്ലാ തലത്തിലെ തസ്തികകകൾ 
  • സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഗ്രേഡ് 2.
സംസ്ഥാനതലം (എന്‍സിഎ ഒഴിവുകൾ ) 
  • അക്കൗണ്ട്സ് ഓഫീസര്‍ (പാര്‍ട് 1- ജനറല്‍ കാറ്റഗറി)  (ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി), 
  • അക്കൗണ്ട്സ് ഓഫീസര്‍ (പാര്‍ട് 2 - സൊസൈറ്റി കാറ്റഗറി)(ഈഴവ/ തിയ്യ/ ബില്ലവ)
  • സെക്യൂരിറ്റി ഗാര്‍ഡ്(പട്ടികവര്‍ഗം)
  • ഡ്രൈവര്‍(ഈഴവ/ തിയ്യ/ ബില്ലവ).

ജില്ലാതലം (എന്‍സിഎ ഒഴിവുകൾ)
  •  സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) -പട്ടികജാതി വിഭാഗത്തില്‍നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍


തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/2OEqdDX



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.