Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു



കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം (ഏ​പ്രി​ല്‍ 2020) പ്ര​സി​ദ്ധീ​ക​രി​ച്ചു. 

ബി​എ​സ് സി​ക്ക് 15168 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 12512 (82 ശ​ത​മാ​നം) പേ​രും, ബി​സി​എ​ക്ക് 1853 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 1316 (71 ശ​ത​മാ​നം) പേ​രും വി​ജ​യി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

Post a Comment

0 Comments