തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ലക്ചറര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത :
- എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത.
- ഡിഗ്രിയുളളവര്‍ക്ക് 42000 രൂപയും പിജിയുളളവര്ക്ക് 70000 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും
അപേക്ഷാ രീതി :
അപേക്ഷഫോറവും വിശദവിവരങ്ങളും www.gmctsr.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
താല്പര്യമുള്ളവര് പ്രായം, യോഗ്യത, രജിസ്ട്രേഷന്,പ്രവര്ത്തിപരിചയംഎന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന മെയിലില്‍ ജൂലൈ 23 വൈകീട്ട് 5 മണിക്കകം അപ്ലോഡ് ചെയ്യണം.
ഫോണ്‍: 0487 2200310, 2200315.
Notification : Click Here
0 Comments